രാ​​​ജ്ഭ​​​വ​​​ന്‍ (ഗോ​​​വ): കോ​​​ട്ട​​​യം ദ​​​ര്‍​ശ​​​ന സാം​​​സ്‌​​​കാ​​​രി​​​ക കേ​​​ന്ദ്രം വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​യ​​ച്ച​​ന്‍റെ പേ​​​രി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പു​​​ര​​​സ്‌​​​കാ​​​രം ഗോ​​​വ ഗ​​​വ​​​ര്‍​ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള​​​യ്ക്ക്.

എ​​​ഴു​​​ത്തി​​​ന്‍റെ സു​​​വ​​​ര്‍​ണ ജ​​​യ​​​ന്തി ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ശ്രീ​​​ധ​​​ര​​​ന്‍​പി​​​ള്ള​​​യു​​​ടെ സാ​​​ഹി​​​ത്യ സം​​​ഭാ​​​വ​​​ന​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നാം വാ​​​ര​​​ത്തി​​​ല്‍ കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​റി​​​ന്‍റെ സ​​​ര​​​സ് മേ​​​ള​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​ഥ​​​മ ചെ​​​ങ്ങ​​​ന്നൂ​​​ര്‍ പെ​​​രു​​​മ സാ​​​ഹി​​​ത്യ​​​പു​​​ര​​​സ്‌​​​കാ​​​രം, ചെ​​​ട്ടി​​​കു​​​ള​​​ങ്ങ​​​ര അ​​​മ്മ പു​​​ര​​​സ്‌​​​കാ​​​രം എ​​​ന്നീ ബ​​ഹു​​മ​​തി​​ക​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു. ചെ​​​ട്ടി​​​കു​​​ള​​​ങ്ങ​​​ര അ​​​മ്മ പു​​​ര​​​സ്‌​​​കാ​​​രം ഈ ​​​മാ​​​സം 29ന് ​​​വൈ​​​കി​​​ട്ട്‌ അ​​​ഞ്ച​​​ര​​​യ്ക്ക് ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ന്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ക​​​വി​​​യു​​​മാ​​​യ കെ. ​​​ജ​​​യ​​​കു​​​മാ​​​ര്‍ സ​​​മ്മാ​​​നി​​​ക്കും.


ചെ​​​ങ്ങ​​​ന്നൂ​​​ര്‍ പെ​​​രു​​​മ പു​​​ര​​​സ്‌​​​കാ​​​രം അ​​​ന്ന് വൈ​​​കി​​​ട്ട് ഏ​​​ഴി​​​ന് ചെ​​​ങ്ങ​​​ന്നൂ​​​ര്‍ മു​​​നി​​​സി​​​പ്പ​​​ല്‍ മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന ആ​​​ദ​​​ര​​​സ​​​ഭ​​​യി​​​ല്‍ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍ സ​​​മ്മാ​​​നി​​​ക്കും.
മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്‌ സം​​​ബ​​​ന്ധി​​​ക്കും.