ക​​​ണ്ണൂ​​​ര്‍: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ മ​​​ണി​​​ചെ​​​യി​​​ന്‍ ത​​​ട്ടി​​​പ്പെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന ഹൈ​​​റി​​​ച്ച് ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ കോ​​​ട​​​തി​​​യു​​​ടെ സു​​​പ്ര​​​ധാ​​​ന വി​​​ധി. പ്ര​​​തി​​​ക​​​ളു​​​ടെ​​​യും ക​​​മ്പ​​​നി​​​യു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ച്ച ബ​​​ഡ്‌​​​സ് അ​​ഥോ​​​​റി​​​റ്റി​​​യു​​​ടെ ന​​​ട​​​പ​​​ടി തൃ​​​ശൂ​​​ര്‍ തേ​​​ര്‍​ഡ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ കോ​​​ട​​​തി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണു വി​​​ധി​​​യു​​​ണ്ടാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വര്‍ഷം ന​​​വം​​​ബ​​​റി​​​ലാ​​​ണ് പ​​​ര്‍​ച്ചേ​​സ് ക​​​ണ്‍​സ​​​യി​​​ന്‍​മെ​​​ന്‍റ് അ​​​ഡ്വാ​​​ന്‍​സ് എ​​​ന്ന പേ​​​രി​​​ല്‍ ക​​​മ്പ​​​നി വാ​​​ങ്ങി​​​ക്കു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​വും അ​​​തി​​​ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ളും ഒ​​​ടി​​​ടി ബോ​​​ണ്ട് എ​​​ന്ന പേ​​​രി​​​ല്‍ വാ​​​ങ്ങി​​​ക്കു​​​ന്ന അ​​​ഞ്ചു ​ല​​​ക്ഷ​​​വും അ​​​ന​​​ധി​​​കൃ​​​ത നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്ക​​​ല്‍ ആ​​​ണെ​​​ന്നു​​​ക​​​ണ്ട് ബ​​​ഡ്‌​​​സ് അ​​​ഥോ​​​റി​​​റ്റി ക​​​മ്പ​​​നി​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്.

പി​​​ന്നീ​​​ട്, മു​​​ന്‍ എം​​​എ​​​ല്‍​എ അ​​​നി​​​ല്‍ അ​​​ക്ക​​​ര ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ഇ​​​ഡി​​​യും കേ​​​സെ​​​ടു​​​ത്ത് ഹൈ​​​റി​​​ച്ച് ഉ​​​ട​​​മ പ്ര​​​താ​​​പ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജ​​​യി​​​ലി​​​ല​​ട​​ച്ചി​​രു​​ന്നു. ഇ​​​ഡി​​​യു​​​ടെ കേ​​​സി​​​ല്‍ കൊ​​​ച്ചി പി​​​എം​​​എ​​​ല്‍​എ കോ​​​ട​​​തി​​​യി​​​ല്‍ കു​​​റ്റ​​​പത്രം സ​​​മ​​​ര്‍​പ്പി​​​ച്ച് വി​​​ചാ​​​ര​​​ണ ന​​​ട​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി തൃ​​​ശൂ​​​ര്‍ ബ​​​ഡ്‌​​​സ് കോ​​​ട​​​തി സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ ഹൈ​​​റി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. തു​​​ട​​​ര്‍​ന്ന് ബ​​​ഡ്‌​​​സ് അ​​​ഥോ​​​റി​​​റ്റി ന​​​ട​​​ത്തി​​​യ മ​​​ര​​​വി​​​പ്പി​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി​​​യി​​​ല്‍ ശ​​​ക്ത​​​മാ​​​യ വാ​​​ദ പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്.


അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു​​​ള്ള അ​​​പേ​​​ക്ഷ ബ​​​ഡ്‌​​​സ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍​കാ​​​ന്‍ 12 ദി​​​വ​​​സം താ​​​മ​​​സി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ബ​​​ഡ്‌​​​സ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി​​​യെ​​​ങ്കി​​​ലും പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് അ​​​ന്നു​​​ത​​​ന്നെ ബ​​​ഡ്‌​​​സ് അ​​​ഥോ​​​റി​​​റ്റി വീ​​​ണ്ടും ഹൈ​​​റി​​​ച്ചി​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ച്ചു.

ഇ​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത് ഹൈ​​​റി​​​ച്ച് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ല്‍ പോ​​​യെ​​​ങ്കി​​​ലും സു​​​പ്രീം കോ​​​ട​​​തി ഇ​​​ട​​​പെ​​​ടാ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല. പി​​​ന്നീ​​​ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കാ​​​ന്‍ ബ​​​ഡ്‌​​​സ് കോ​​​ട​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് തൃ​​​ശൂ​​​ര്‍ തേ​​​ര്‍​ഡ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ടതിയില്‍ ന​​​ട​​​ന്നു​​വ​​​ന്നി​​​രു​​​ന്ന​​​ത്. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ന്‍റെ ഗു​​​ണി​​​ത​​​ങ്ങ​​​ളാ​​​യി അ​​​ഡ്വാ​​​ന്‍​സ് എ​​​ന്ന പേ​​​രി​​​ല്‍ വാ​​​ങ്ങി​​​ക്കു​​​ന്ന​​​തു സ്വ​​​കാ​​​ര്യ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​മ്പ​​​നി​​യാ​​യ​​​തി​​​നാ​​​ല്‍ ഇ​​​ത് അ​​​ന​​​ധി​​​കൃ​​​ത നി​​​ക്ഷേ​​​പ​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ വാ​​​ദം.