കു​​ട്ടി​​ക്കാ​​നം: മ​​രി​​യ​​ൻ കോ​​ള​​ജി​​ലെ മ​​രി​​യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 31, ഫെ​​ബ്രു​​വ​​രി ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ബി​​സി​​ന​​സ് ധാ​​ർ​​മി​​ക​​ത​​യും സു​​സ്ഥി​​ര ലോ​​ക​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ദേ​​ശീ​​യ സെ​​മി​​നാ​​ർ ന​​ട​​ക്കും.

എ​​ഐ​​സി​​ടി​​ഇ​​യി​​ൽ​​നി​​ന്ന് ഭാ​​ര​​തീ​​യ ജ്ഞാ​​ന വ്യ​​വ​​സ്ഥ​​യു​​ടെ വി​​ദ​​ഗ്ധ ഡോ. ​​അ​​നു​​രാ​​ധ ചൗ​​ധ​​രി, ഡ​​ൽ​​ഹി​​യി​​ലെ ഇ​​ന്ദി​​രാ​​ഗാ​​ന്ധി വി​​ദൂ​​ര പ​​ഠ​​ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ഡോ. ​​പ​​വ​​നേ​​ഷ് കു​​മാ​​ർ, ഒ​​ഡി​​ഷ​​യി​​ലെ ശ്രീ​​ശ്രീ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ഭ​​ര​​ത്ദാ​​സ്, മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് ഡോ. ​​ജോ​​ണി ജോ​​ൺ​​സ​​ൺ, പാ​​ലാ മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് മാ​​യ രാ​​ഹു​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.


കോ​​ള​​ജ് മാ​​നേ​​ജ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​അ​​ജി​​മോ​​ൻ ജോ​​ർ​​ജ്, അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​ജോ​​സ​​ഫ് പൊ​​ങ്ങ​​ന്താ​​നം, ഡ​​യ​​റ​​ക്ട​​ർ ഡോ.​​ ടി.​​വി. മു​​ര​​ളി വ​​ല്ല​​ഭ​​ൻ, ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് ചി​​റ്റ​​ടി​​യി​​ൽ എ​​ന്നി​​വ​​ർ സെ​​മി​​നാ​​റി​​ന് നേ​​തൃ​​ത്വം ന​​ൽ​​കും. പ്ര​​ഫ. വി.​​കെ. സ​​നി​​ൽ​​കു​​മാ​​ർ, ഡോ. ​​ജോ​​ഷി​​ജ ജോ​​സ് എ​​ന്നി​​വ​​രാ​​ണ് കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​ർ.