തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​യാ​​​സി​​​സ് കൊ​​​മേ​​​ഴ്സ്യ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നു മ​​​ദ്യ​​​നി​​​ർ​​​മാ​​​ണ പ്ലാ​​​ന്‍റു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത് മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യാ​​​തെ​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ കു​​​റി​​​പ്പ് സ​​​തീ​​​ശ​​​ൻ പു​​​റ​​​ത്തു വി​​​ട്ടു.

പാ​​​ല​​​ക്കാ​​​ട് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കവേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​ർ എ​​​ട്ടി​​​നാ​​​ണ് ഫ​​​യ​​​ൽ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ൽ​​​കു​​​ന്ന​​​ത്. മ​​​റ്റ് ഒ​​​രു വ​​​കു​​​പ്പി​​​ന്‍റെ​​​യും അ​​​നു​​​മ​​​തി തേ​​​ടു​​​ക​​​യോ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്ന് ഈ ​​​ഫ​​​യ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സ​​​ർ​​​ക്കാ​​​രി​​​ലോ മു​​​ന്ന​​​ണി​​​യി​​​ലോ ആ​​​ലോ​​​ചി​​​ക്കാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യും ചേ​​​ർ​​​ന്നാ​​​ണ് ഈ ​​​വി​​​വാ​​​ദതീ​​​രു​​​മാ​​​നം എ​​​ടു​​​ത്ത​​​തെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​വാ​​​ദം അ​​​ക്ഷ​​​രം​​​പ്ര​​​തി ശ​​​രി​​​വ​​​യ്ക്കു​​​ന്ന​​​താ​​​ണ് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ന്‍റെ കു​​​റി​​​പ്പ്. ധ​​​ന​​​കാ​​​ര്യം, ജ​​​ല​​​വി​​​ഭ​​​വം, വ്യ​​​വ​​​സാ​​​യം, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ളൊ​​​ന്നും പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​റി​​​ഞ്ഞ​​​തേ​​​യി​​​ല്ല. മു​​​ന്ന​​​ണി​​​യി​​​ലും ച​​​ർ​​​ച്ച ചെ​​​യ്ത​​​താ​​​യി അ​​​റി​​​വി​​​ല്ല. എ​​​ന്തി​​​നാ​​​ണ് ഇ​​​ത്ര​​​മാ​​​ത്രം ര​​​ഹ​​​സ്യ സ്വ​​​ഭാ​​​വ​​​മെ​​​ന്നു സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു.


മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വ​​​ച്ച കു​​​റി​​​പ്പി​​​ലും ഒ​​​യാ​​​സി​​​സ് ക​​​മ്പ​​​നി​​​യെ പ്ര​​​ശം​​​സി​​​ക്കു​​​ന്നു​​​ണ്ട്. അ​​​പ്പോ​​​ഴും ഇ​​​തേ ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ ഡ​​​ൽ​​​ഹി മ​​​ദ്യ​​​ന​​​യ കോ​​​ഴ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തും ഹ​​​രി​​​യാ​​​ന​​​യി​​​ൽ നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ ബോ​​​ർ​​​വെ​​​ല്ലി​​​ലൂ​​​ടെ മാ​​​ലി​​​ന്യം ത​​​ള്ളി

ഭൂ​​​ഗ​​​ർ​​​ഭ​​​ജ​​​ലം മ​​​ലി​​​ന​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് നി​​​യ​​​മ ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​തും ബോ​​​ധ​​​പൂ​​​ർ​​​വം മ​​​റ​​​ച്ചു​​​വ​​​ച്ചു.
മ​​​ദ്യ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ക്സ്ട്രാ ന്യൂ​​​ട്ര​​​ൽ ആ​​​ൽ​​​ക്ക​​​ഹോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ത​​​ന്നെ ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കാ​​​ൻ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് 2023-24ലെ ​​​മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യം മ​​​ന്ത്രി​​​സ​​​ഭായോ​​​ഗ​​​ത്തി​​​നു മു​​​ന്നി​​​ൽ വ​​​ന്ന കു​​​റി​​​പ്പി​​​ൽ സ​​​മ്മ​​​തി​​​ക്കു​​​ന്നു​​​മു​​​ണ്ട്. ഈ​​​യൊ​​​രൊ​​​റ്റ തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ബ​​​ല​​​ത്തി​​​ലാ​​​ണ് എ​​​ഥ​​​നോ​​​ൾ പ്ലാ​​​ന്‍റ്, മ​​​ൾ​​​ട്ടി ഫീ​​​ഡ്സ് ഡി​​​സ്റ്റി​​​ലേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ്, ഇ​​​ന്ത്യ​​​ൻ നി​​​ർ​​​മി​​​ത വി​​​ദേ​​​ശ മ​​​ദ്യ ബോ​​​ട്ടി​​​ലിം​​​ഗ് യൂ​​​ണി​​​റ്റ്, ബ്രൂ​​​വ​​​റി, മാ​​​ൾ​​​ട്ട് സ്പി​​​രി​​​റ്റ് പ്ലാ​​​ന്‍റ്, ബ്രാ​​​ണ്ടി, വൈ​​​ൻ പ്ലാ​​​ന്‍റ് എ​​​ന്നി​​​വ​​​യ്ക്ക് ഒ​​​റ്റ​​​യ​​​ടി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യാ​​​ൻ താ​​​ൽ​​​പ​​​ര്യ​​​മു​​​ണ്ടെ​​​ന്നു സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.