തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്ത് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ​​​ക്ക് കാ​​​ട്ടി​​​ൽ വെ​​​ള്ള​​​വും ഭ​​​ക്ഷ​​​ണ​​​വും ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി വ​​​നം വ​​​കു​​​പ്പ്. "മി​​​ഷ​​​ൻ എ​​​ഫ്എ​​​ഫ് ഡ​​​ബ്ല്യു’ എ​​​ന്ന പേ​​​രി​​​ലാ​​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​ക.

മ​​​നു​​​ഷ്യ- വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഈ ​​​പ​​​ദ്ധ​​​തി സ​​​മ​​​യബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് വ​​​നം മ​​​ന്ത്രി എ. ​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ കു​​​ള​​​ങ്ങ​​​ൾ, ബ്ര​​​ഷ് വു​​​ഡ് ചെ​​​ക്ക് ഡാ​​​മു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ചെ​​​ളി നീ​​​ക്കം ചെ​​​യ്തും ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ​​​വ നി​​​ർ​​​മി​​​ച്ചും പ​​​രി​​​പാ​​​ലി​​​ച്ചും വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ജ​​​ല​​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കും.

അ​​​ക്കേ​​​ഷ്യ, യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സ് വൃ​​​ക്ഷ​​​ങ്ങ​​​ൾ മു​​​റി​​​ച്ചുനീ​​​ക്കി ത​​​ദ്ദേ​​​ശീ​​​യ വൃ​​​ക്ഷ​യിന​​​ങ്ങ​​​ൾ ന​​​ട്ടു​​​പി​​​ടി​​​പ്പി​​​ക്കും. ഈ ​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞു. ജ​​​നു​​​വ​​​രി മു​​​ത​​​ൽ മേ​​​യ് വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ജ​​​ല​​​ല​​​ഭ്യ​​​ത​​​യും ഭ​​​ക്ഷ്യ​​​ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​ പ​​​ദ്ധ​​​തിക്കു മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളുണ്ടാ​​​യി​​​രി​​​ക്കും.


കൂ​​​ടു​​​ത​​​ൽ വ​​​ന്യ​​​മൃ​​​ഗ സം​​​ഘ​​​ർ​​​ഷമു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക യ​​​ജ്ഞം ന​​​ട​​​ത്തും. ഇ​​​തി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി 10നു ​​​മു​​​ന്പാ​​​യി ന​​​ട​​​പ്പാ​​​ക്കും. നേ​​​ര​​​ത്തേ ചെ​​​യ്തി​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ക്രോ​​​ഡീ​​​ക​​​രി​​​ച്ചാ​​​ണ് ആ​​​ക്‌ഷൻ പ്ലാ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​ത്.

വ​​​യ​​​നാ​​​ട്ടി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​റ് റേ​​​ഞ്ചു​​​ക​​​ളി​​​ലാ​​​യി 63 ഹോ​​​ട്സ്പോ​​​ട്ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇവ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ഡ്രോ​​​ണ്‍ പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രും. അ​​​ടി​​​ക്കാ​​​ടു​​​ക​​​ൾ വെ​​​ട്ടു​​​ന്ന​​​തട​​​ക്കമുള്ള ജ​​​ന​​​കീ​​​യ പ​​​ദ്ധ​​​തി​​​യാ​​​യി ന​​​ട​​​പ്പാ​​​ക്കും. 80 പേ​​​രു​​​ടെ സം​​​ഘം ഇ​​​തി​​​നാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങും.

പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ലി​​​യി​​​ലെ ക​​​ടു​​​വ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഡേ​​​റ്റാ ബേ​​​സി​​​ൽ ഉ​​​ള്ള​​​ത​​​ല്ലെ​​​ന്നും ക​​​ടു​​​വ ഏ​​​ത് ഡേ​​​റ്റാ​​​ബേ​​​സി​​​ൽ​​നി​​​ന്നു​​​ള്ള​​​താ​​​ണെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യെന്നും വ​​​നം മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. വ​​​ന്യ​​​മൃ​​​ഗ ആക്രമണ ങ്ങളുടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​യ​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ ക​​​ർ​​​ണാ​​​ട​​​ക​​​വും ത​​​മി​​​ഴ്നാ​​​ടു​​​മാ​​​യും ഉ​​​ട​​​ൻ യോ​​​ഗം ചേ​​​രു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.