മാ​​​ന​​​ന്ത​​​വാ​​​ടി: മു​​​നി​​​സി​​​പ്പ​​​ൽ പ​​​രി​​​ധി​​​യി​​​ലെ പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ലി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ ത​​​റാ​​​ട്ട് ഉ​​​ന്ന​​​തി​​​യി​​​ലെ രാ​​​ധ​​​യെ (47) കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ക​​​ടു​​​വ ച​​​ത്തു.

പ​​​ഞ്ചാ​​​ര​​​ക്കൊ​​​ല്ലി​​​ക്ക​​​ടു​​​ത്ത് പി​​​ലാ​​​ക്കാ​​​വി​​​ൽ വീ​​​ടി​​​ന​​​ടു​​​ത്ത് ഇ​​​ന്നലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യോ​​​ടെ​​​യാ​​​ണ് ക​​​ടു​​​വ​​​യു​​​ടെ ജ​​​ഡം വ​​​ന​​​സേ​​​ന ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഏ​​​ഴ് വ​​​യ​​​സു​​​ള്ള പെ​​​ണ്‍​ക​​​ടു​​​വ​​​യാ​​​ണ് ച​​​ത്ത​​​ത്.

ഇ​​​തേ ക​​​ടു​​​വ​​​യാ​​​ണ് രാ​​​ധ​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ഫോ​​​റ​​​സ്റ്റ് വെ​​​റ്റ​​​റി​​​ന​​​റി ഓ​​​ഫീ​​​സ​​​ർ ഡോ. ​​​അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തേ കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​ഞ്ഞ ചി​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് ച​​​ത്ത​​​ത് ന​​​ര​​​ഭോ​​​ജി​​​ക്ക​​​ടു​​​വ​​​യാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ടു​​​വ​​​യു​​​ടെ ക​​​ഴു​​​ത്തി​​​ൽ ആ​​​ഴ​​​മേ​​​റി​​​യ മു​​​റി​​​വു​​​ക​​​ളു​​​ണ്ട്. പ​​​ഴ​​​ക്ക​​​മു​​​ള്ള ഈ ​​​മു​​​റിവു​​​ക​​​ൾ മ​​​റ്റൊ​​​രു ക​​​ടു​​​വ​​​യു​​​മാ​​​യു​​​ള്ള സം​​​ഘ​​​ട്ട​​​ന​​​ത്തി​​​ൽ സം​​​ഭ​​​വി​​​ച്ച​​​താ​​​കാ​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് വ​​​ന​​​സേ​​​ന.

ക​​​ടു​​​വ​​​യെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലാ​​​ൻ വ​​​ന​​​സേ​​​ന നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ജ​​​ഡം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ച​​​ത്ത​​​ത് ന​​​ര​​​ഭോ​​​ജി​​​ക്ക​​​ടു​​​വ​​​യാ​​​ണെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത് നാ​​​ട്ടു​​​കാ​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി. പ്ര​​​ദേ​​​ശത്ത് പ്ര​​​ഖ്യാ​​​പി​​​ച്ച 48 മ​​​ണി​​​ക്കൂർ ക​​​ർ​​​ഫ്യു പി​​​ൻ​​​വ​​​ലി​​​ച്ചു.


ഇ​​​ന്ന​​​ലെ പ​​​ക​​​ൽ വ​​​ന​​​ത്തി​​​ൽ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ വ​​​നം ജീ​​​വ​​​ന​​​ക്കാ​​​ര​​​നു നേ​​​രേ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മണമു​​​ണ്ടാ​​​യി​​​രു​​​ന്നു. കൈ​​​വ​​​ശം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഷീ​​​ൽ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​രോ​​​ധി​​​ച്ച​​​താ​​​ണ് ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്.

വ​​​നം താ​​​ത്കാ​​​ലി​​​ക വാ​​​ച്ച​​​ർ അ​​​ച്ച​​​പ്പ​​​ന്‍റെ ഭാ​​​ര്യ​​​യാ​​​ണ് ക​​​ടു​​​വ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട രാ​​​ധ. ഇ​​​വ​​​രു​​​ടെ വീ​​​ട് വ​​​നം​​​-വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഞാ​​​യ​​​റാ​​​ഴ്ച സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​നം. രാ​​​ധ​​​യു​​​ടെ മ​​​ക​​​ന് വ​​​നം വ​​​കു​​​പ്പി​​​ൽ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന ഉ​​​ത്ത​​​ര​​​വ് മ​​​ന്ത്രി കൈ​​​മാ​​​റി.