കൊ​​​​ച്ചി: കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ പ്ലാ​​​​ന്‍റ് ഉ​​​​ട​​​​ന്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് സി​​​​യാ​​​​ല്‍ എം​​​​ഡി സു​​​​ഹാ​​​​സ്. ലോ​​​​ക​​​​ത്ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ പ്ലാ​​​​ന്‍റ് നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ജെ​​​​യി​​​​ന്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ‘സ​​​​മ്മി​​​​റ്റ് ഓ​​​​ഫ് ഫ്യൂ​​​​ച്ച​​​​ര്‍ 2025’-ല്‍ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ഇ​​​​ല​​​​ക്ട്രി​​​​ക്, ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ക്കി മാ​​​​റ്റും. ഫോ​​​​സി​​​​ല്‍ ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കും.


പൂ​​​​ര്‍​ണ​​​​മാ​​​​യും സൗ​​​രോ​​​​ര്‍​ജം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തെ ആ​​​​ദ്യ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം കൊ​​​​ച്ചി​​​​യി​​​​ലേ​​​​താ​​​​ണ്. മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ കേ​​​​ര​​​​ള മാ​​​​തൃ​​​​ക അ​​​​നു​​​​ക​​​​രി​​​​ക്കാ​​​​ന്‍ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തെ കാ​​​​ര്‍​ബ​​​​ണ്‍ ന്യൂ​​​​ട്ര​​​​ലാ​​​​ക്കി മാ​​​​റ്റു​​​​മെ​​​​ന്നും സു​​​​ഹാ​​​​സ് പ​​​​റ​​​​ഞ്ഞു.