തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ലെ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​ർ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു.

പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷാ ഫോ​​​മു​​​ക​​​ൾ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നാം തീ​​​യ​​​തി മു​​​ത​​​ൽ ജി​​​ല്ലാ ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യും.


പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ൾ​​​ക്കൊ​​​പ്പം മാ​​​ർ​​​ച്ചു മാ​​​സം 31 ന് ​​​മു​​​മ്പാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ലാ ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫി​​​സു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ത​​​ത് ജി​​​ല്ലാ ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം.