തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ഗ​​​വ. സ്പെ​​​ഷ​​​ൽ പ്ലീ​​​ഡ​​​ർ, സീ​​​നി​​​യ​​​ർ ഗ​​​വ​. പ്ലീ​​​ഡ​​​ർ, ഗ​​​വ​. പ്ലീ​​​ഡ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ മാ​​​സ​​​വേ​​​ത​​​നം ഉ​​​യ​​​ർ​​​ത്താ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

സ്പെ​​​ഷ​​​ൽ പ്ലീ​​​ഡ​​​ർ​​​ക്ക് 1.50ല​​​ക്ഷം, സീ​​​നി​​​യ​​​ർ ഗ​​​വ. പ്ലീ​​​ഡ​​​ർ​​​ക്ക് 1.4 ല​​​ക്ഷം, ഗ​​​വ. പ്ലീ​​​ഡ​​​ർ​​​ക്ക് 1.25 ല​​​ക്ഷം എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.


വേ​​​ത​​​ന വ​​​ർ​​​ധ​​​ന​​​ന​​യ്ക്ക് 2022 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം ന​​​ൽ​​​കി കു​​​ടി​​​ശി​​​ക അ​​​നു​​​വ​​​ദി​​​ക്കും.