കൊ​​​​ച്ചി: കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ പൊ​​​​തു​​​ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ ധ​​​​ര്‍​ണ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ മാ​​​​പ്പ​​​​പേ​​​​ക്ഷി​​​​ച്ചു.

കൊ​​​​ച്ചി കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ല്‍ ഫു​​​​ട്പാ​​​​ത്ത് അ​​​​ട​​​​ക്കം കൈ​​​​യേ​​​​റി ന​​​ട​​​ത്തി​​​യ ധ​​​​ര്‍​ണ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വീ​​​​ഴ്ച​​​​ക​​​​ളി​​​​ലാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ നി​​​​രു​​​​പാ​​​​ധി​​​​കം മാ​​​​പ്പ​​​​പേ​​​​ക്ഷ ന​​​ട​​​ത്തി​​​​യ​​​​ത്.

കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഫെ​​​​ബ്രു​​​​വ​​​​രി പ​​​ത്തി​​​ന് ​നേ​​​​രി​​​​ട്ടു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍​ബെ​​​​ഞ്ച് നി​​​​ര്‍​ദേ​​​​ശി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് ക​​​​മീ​​​​ഷ​​​​ണ​​​​റു​​​​ടെ മാ​​​​പ്പ​​​​പേ​​​​ക്ഷ.

ധ​​​​ര്‍​ണ​​​​യ്ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കി​​​​യ ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ് ഉ​​​​ള്‍​പ്പെ​​​​ടെ 150 പേ​​​​ര്‍​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് എ​​​​സ്.​​​​എ​​​​ച്ച്.​​​​ഒ അ​​​​നീ​​​​ഷ് ജോ​​​​യ് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്.


മേ​​​​യ​​​​റു​​​​ടെ രാ​​​​ജി​​​​യാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​യി​​​​രു​​​​ന്നു. തി​​​​ടു​​​​ക്ക​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​മെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ലാ​​​​ണു സം​​​​യ​​​​മ​​​​നം പാ​​​​ലി​​​​ച്ച​​​​ത്. ഇ​​​​തി​​​​ല്‍ വീ​​​​ഴ്ച പ​​​​റ്റി​​​​യി​​​​ട്ടു​​​​ണ്ട്.

ധ​​​​ര്‍​ണ​​​​യി​​​​ല്‍ അ​​​​നി​​​​ഷ്‌​​​ട സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാ​​​​തെ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ര്‍​ത്തി​​​​യി​​​​രു​​​​ന്നു. ഭാ​​​​വി​​​​യി​​​​ല്‍ ഇ​​​​ത്ത​​​​രം പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സി​​​​ന് മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​ങ്ങ​​​ൾ ​ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.