തൃ​​​ശൂ​​​ർ: ഫു​​​ട്ബോ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​ക പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​​തി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ച്ഛ​​​നെ​​​പ്പോ​​​ലെ കൂ​​​ലി​​​പ്പ​​​ണി​​​ക്കു പോ​​​കേ​​​ണ്ടി​​​വ​​​രു​​​മാ​​​യി​​​രു​​​ന്നെ​​​ന്നും മു​​​ൻ ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം ഐ.​​​എം. വി​​​ജ​​​യ​​​ൻ. പ​​​ദ്മ​​​ശ്രീ ന​​​ൽ​​​കി രാ​​​ജ്യം ആ​​​ദ​​​രി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ തൃ​​​ശൂ​​​ർ പ്ര​​​സ് ക്ല​​​ബി​​​ന്‍റെ ‘മീ​​​റ്റ് ദ ​​​പ്ര​​​സ്’ പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ചെ​​​റു​​​പ്പ​​​ത്തി​​​ൽ ചാ​​​ത്തു​​​ണ്ണി സാ​​​റി​​​നെ​​​പ്പോ​​​ലെ കു​​​റേ​​​യാ​​​ളു​​​ക​​​ൾ പ​​​ഠി​​​പ്പി​​​ച്ചു. അ​​​വി​​​ടെ​​​നി​​​ന്ന് 17-ാം വ​​​യ​​​സി​​​ൽ എ​​​ത്തി​​​യ​​​ത് കേ​​​ര​​​ള പോ​​​ലീ​​​സ് ഫു​​​ട്ബോ​​​ൾ ക്ല​​​ബ് എ​​​ന്ന പു​​​ലി​​​മ​​​ട​​​യി​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ക​​​ളി​​​ക്കാ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​നം. കേ​​​ര​​​ള പോ​​​ലീ​​​സി​​​നൊ​​​പ്പം നി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ത്മ​​​വി​​​ശ്വാ​​​സം.


ഞ​​​ങ്ങ​​​ൾ ക​​​ളി തു​​​ട​​​ങ്ങു​​​ന്പോ​​​ൾ ഫു​​​ട്ബോ​​​ളി​​​നെ​​​ക്കു​​​റി​​​ച്ച് വ​​​ലി​​​യ അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ഐ​​​എ​​​സ്എ​​​ൽ പോ​​​ലു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ വ​​​ന്ന​​​തോ​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്നു.
സ്പോ​​​ർ​​​ട്സ് ക്വാട്ടയി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണെ​​​ന്നും വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

വി​​​ര​​​മി​​​ക്ക​​​ലി​​​നു​​​ശേ​​​ഷം സി​​​നി​​​മ​​​യി​​​ൽ വി​​​ളി​​​ച്ചാ​​​ൽ അ​​​ഭി​​​ന​​​യി​​​ക്കും. രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ലേ​​​ക്കി​​​ല്ല. ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​ഡ​​​മി​​​യെ​​​ന്ന സ്വ​​​പ്ന​​​മു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​ർ സ​​​ഹാ​​​യി​​​ക്കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​പ്രി​​​ൽ 30നു ​​​വി​​​ര​​​മി​​​ക്കും. അ​​​തോ​​​ടൊ​​​പ്പം പ​​​ത്മ​​​ശ്രീ ല​​​ഭി​​​ച്ച​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു. ഇ​​​ന്ത്യ ലോ​​​ക​​​ക​​​പ്പി​​​ൽ ക​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹമെ​ന്നും ഐ.​എം. വി​ജ​യ​ന്‍ പ​റ​ഞ്ഞു.