കൊ​​​​ച്ചി: ഡി​​​​ഐ​​​​ജി യ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​യു​​​​ടെ പേ​​​​രി​​​​ല്‍ വ്യാ​​​​ജ ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ട് ക​​​​ണ്ടെ​​​​ത്തി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി സൈ​​​​ബ​​​​ര്‍ ക്രൈം ​​​​പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യ അ​​​​ഡ്വ. കു​​​​ള​​​​ത്തൂ​​​​ര്‍ ജ​​​​യ്‌​​​​സിം​​​​ഗ് ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണം.

യ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​യു​​​​ടെ പേ​​​​രും യൂ​​​​ണി​​​​ഫോ​​​​മി​​​​ലു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​മു​​​​ള്ള ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ടി​​​​ല്‍നി​​​​ന്നു ഫ്ര​​​​ണ്ട് റി​​​​ക്വ​​​​സ്റ്റ് ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ സം​​​​ശ​​​​യം തോ​​​​ന്നി​​​​യ ജ​​​​യ്‌​​​​സിം​​​​ഗ് ഉ​​​​ട​​​​ന്‍ ക​​​​ണ്ണൂ​​​​ര്‍ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി യ​​​​തീ​​​​ഷ് ച​​​​ന്ദ്ര​​​​യെ ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ച് ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ട് വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് കൊ​​​​ച്ചി സൈ​​​​ബ​​​​ര്‍ ക്രൈം ​​​​പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്.


ഉ​​​​ന്ന​​​​ത പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ പേ​​​​രി​​​​ല്‍ വ്യാ​​​​ജ ഫേ​​​​സ്ബു​​​​ക്ക് നി​​​​ർ​​​​മി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. വ്യാ​​​​ജ അ​​​​ക്കൗ​​​​ണ്ട് മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​ശേ​​​​ഷം മ​​​​റ്റു ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കാ​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.