തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വേ​​​ത​​​നപ​​​രി​​​ഷ്ക​​​ര​​​ണം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പി​​​ൽ, ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ലു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണു സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

വേ​​​ത​​​ന പാ​​​ക്കേ​​​ജ് വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച ശേ​​​ഷം പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു ച​​​ർ​​​ച്ച​​​യി​​​ൽ മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. അ​​​ർ​​​ഹ​​​മാ​​​യ വ​​​ർ​​​ധ​​​ന​​ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വ്യാ​​​പാ​​​രി​​​ക​​​ൾ സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്.

വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ ഡി​​​സം​​​ബ​​​ർ മാ​​​സ​​​ത്തെ വേ​​​ത​​​നം ഇ​​​ന്നു ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ പ​​​റ​​​ഞ്ഞു. വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ മാ​​​സ​​​വേ​​​ത​​​നം എ​​​ല്ലാ മാ​​​സ​​​വും പ​​​തി​​​ന​​​ഞ്ചാം തീ​​​യ​​​തി​​​ക്കു മു​​​ന്പു ന​​​ൽ​​​കും.

റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സ​​​മ​​​ര​​​ത്തെ സ​​​ർ​​​ക്കാ​​​ർ വി​​​ല​​​കു​​​റ​​​ച്ചു കാ​​​ണു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, സ​​​മ​​​രം മൂ​​​ലം സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​കു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ട് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ച്ച​​​ത്. ഇ​​​തി​​​നാ​​​യി വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി നി​​​ര​​​വ​​​ധി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​നി​​​യും ച​​​ർ​​​ച്ച തു​​​ട​​​രു​​​മെ​​​ന്നും മ​​​ന്ത്രി അ​​​നി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


വേ​​​ത​​​ന പാ​​​ക്കേ​​​ജ് പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​അ​​​നി​​​ൽ നി​​​യോ​​​ഗി​​​ച്ച മൂ​​​ന്നം​​​ഗ ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് മാ​​​ർ​​​ച്ചി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

വ്യാപാരികൾക്ക് അതൃപ്തി

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന റേ​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ൾ, മ​ന്ത്രി​യി​ൽനി​ന്ന് യാ​തൊ​രു ഉ​റ​പ്പും ല​ഭി​ക്കാ​തെ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ൽനി​ന്ന് പി​ന്മാ​റി​യ​തി​നോ​ടു യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ.

നേ​താ​ക്ക​ളു​ടെ തീ​രു​മാ​നം റേ​ഷ​ൻ വ്യാ​പാ​ര​സ​മൂ​ഹ​ത്തെ ച​തി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് 14,000ത്തോളം റേ​ഷ​ൻ ക​ട​ക​ളി​ൽ 8,000ത്തില​ധി​കം വ​രു​ന്ന ക​ട​ക​ൾ എ​കെ​ആ​ർ, ആ​ർ​ഡി​എ​ൽ അം​ഗ​ങ്ങ​ളാ​ണ്. കി​റ്റ് കേ​സി​ന് ഹൈ​ക്കോ​ട​തി​യി​ൽ 8000ത്തി​ല​ധി​കം വ​ക്കാ​ല​ത്ത് ന​ൽ​കി​യ​തും ഈ ​സം​ഘ​ട​ന​യാ​ണ്.

വ്യാ​പാ​രീ സ​മൂ​ഹ​ത്തോ​ട് ആ​ലോ​ചി​ക്കാ​തെ സ​മ​ര​ത്തി​ൽനി​ന്നു പി​ൻ​മാ​റി​യ​തി​ലൂ​ടെ ഇ​നി കോ-​ഓ​ർ​ഡി​നേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന കാ​ര്യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ പ​റ​ഞ്ഞു.