ആ​​​ല​​​ത്തൂ​​​ർ: നെ​​​ന്മാ​​​റ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ പ്ര​​​തി ചെ​​​ന്താ​​​മ​​​ര​​​യെ ക​​​ന​​​ത്ത പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യോ​​​ടെ ആ​​​ല​​​ത്തൂ​​​ർ ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

നെ​​​ന്മാ​​​റ പോ​​​ത്തു​​​ണ്ടി തി​​​രു​​​ത്ത​​​ൻ​​​പാ​​​ടം ബോ​​​യ​​​ൻ​​​കോ​​​ള​​​നി​​​യി​​​ൽ സു​​​ധാ​​​ക​​​ര​​​ൻ (58), അ​​​മ്മ ല​​​ക്ഷ്മി (76) എ​​​ന്നി​​​വ​​​രെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ അ​​​യ​​​ൽ​​​വാ​​​സി ചെ​​​ന്താ​​​മ​​​ര (58)​​​യെ​​​യാ​​ണു കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​കം.

പോ​​​ലീ​​​സി​​​ന്‍റെ റി​​​മാ​​​ൻ​​​ഡ് റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ശോ​​​ധി​​​ച്ച കോ​​​ട​​​തി പ്ര​​​തി​​​യെ ഫെ​​​ബ്രു​​​വ​​​രി 12 വ​​​രെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വ​​​യ്ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട് ആ​​​ല​​​ത്തൂ​​​ർ സ​​​ബ്ജ​​​യി​​​ലിലേക്കു മാ​​​റ്റി. മൂ​​​ന്നു​ പേ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും കൂ​​​സ​​​ലി​​​ല്ലാ​​​തെ​ നി​​​ന്ന പ്ര​​​തി ത​​​ന്നെ നൂ​​​റു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു ശി​​​ക്ഷി​​​ക്ക​​​ണം എ​​​ന്നാ​​​ണു കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. താ​​​ൻ തെ​​​റ്റു​​​ചെ​​​യ്തു. മ​​​ക​​​ളു​​​ടെ​​​യും മ​​​രു​​​മ​​​ക​​​ന്‍റെ​​​യും മു​​​ന്നി​​​ൽ ത​​​ല​​​കു​​​നി​​​ക്കാ​​​ൻ വ​​​യ്യ എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം.

പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി നെ​​​ന്മാ​​​റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ​​​തു​​​പോ​​​ലെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വൈ​​​കാ​​​രി​​​ക​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​വു​​​മെ​​​ന്നു ഭ​​​യ​​​ന്ന പോ​​​ലീ​​​സ് ശ​​​ക്ത​​​മാ​​​യ സു​​​ര​​​ക്ഷ​​​യാ​​​ണ് കോ​​​ട​​​തി​​​പ​​​രി​​​സ​​​ര​​​ത്തും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. പ്ര​​​തി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​യു​​​ധ​​​ങ്ങ​​​ളും പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ചെ​​​യ്ത കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ യാ​​​തൊ​​​രു പ​​​ശ്ചാ​​​ത്താ​​​പ​​​വും ഇ​​​ല്ലാ​​​ത്ത ആ​​​ളാ​​​ണ് പ്ര​​​തി​​​യെ​​​ന്നു പോ​​​ലീ​​​സി​​​ന്‍റെ റി​​​മാ​​​ൻ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത കൊ​​​ല​​​പാ​​​ത​​​കം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ പ്ര​​​തി​​​ക്ക് സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. ജ​​​ന​​​രോ​​​ഷം കു​​​റ​​​യു​​​ന്ന മു​​​റ​​​യ്ക്ക് പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി കൃ​​​ത്യം ന​​​ട​​​ത്തി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ലോ​​​ക്ക​​​പ്പി​​​ൽ ചെ​​​ന്താ​​​മ​​​ര ആ​​​ദ്യം ചോ​​​ദി​​​ച്ച​​​ത് ചി​​​ക്ക​​​നും ചോ​​​റും

ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ പ്ര​​​തി ലോ​​​ക്ക​​​പ്പി​​​ലെ​​​ത്തി​​​ച്ച​​​പ്പോ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ചി​​​ക്ക​​​നും ചോ​​​റും. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി ചെ​​​ന്താ​​​മ​​​ര​​​യെ നെ​​​ന്മാ​​​റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച​​​ത്.

ലോ​​​ക്ക​​​പ്പി​​​ലേ​​​ക്ക് ക​​​യ​​​റി​​​യ ഉ​​​ട​​​നെ പ്ര​​​തി പോ​​​ലീ​​​സു​​​കാ​​​രോ​​​ടു ചോ​​​ദി​​​ച്ച​​​ത് ചോ​​​റു​​​ണ്ടോ, ചി​​​ക്ക​​​നു​​​ണ്ടോ എ​​​ന്നാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ​​ത​​​ന്നെ തൊ​​​ട്ട​​​ടു​​​ത്ത മെ​​​സി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് ഇഡ്ഢലിയും ഓം​​​ല​​​റ്റും വാ​​​ങ്ങി​​​ന​​​ൽ​​​കി.


അ​​​ഞ്ചു​​​പേ​​​രെ കൊ​​​ല്ലാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടെ​​​ന്നു മൊ​​​ഴി

ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണു ചെ​​​ന്താ​​​മ​​​ര പോ​​​ലീ​​​സി​​​നു ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ലു​​​ള്ള​​​ത്. അ​​​ഞ്ചു ​പേ​​​രെ​​​യാ​​​ണ് കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട​​​ത്. ഭാ​​​ര്യ​​​യെ കൊ​​​ല്ലാ​​​നാ​​​യി​​​രു​​​ന്നു ആദ്യം ലക്ഷ്യം വച്ചതെങ്കിലും ഇ​​​വ​​​ര്‍ എ​​​വി​​​ടെ​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍ ചെ​​​ന്താ​​​മ​​​ര​​​യ്ക്കു സാ​​​ധി​​​ച്ചി​​​ല്ല. തു​​​ട​​​ര്‍‌​​​ന്നാ​​​ണ് ശ്ര​​​ദ്ധ സു​​​ധാ​​​ക​​​ര​​​നി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്. സു​​​ധാ​​​ക​​​ര​​​നെ​​​യും അ​​​മ്മ​​​യെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ണു പാ​​​ല​​​ക്കാ​​​ട് എ​​​ല​​​വ​​​ഞ്ചേ​​​രി​​​യി​​​ല്‍​നി​​​ന്നു കൊ​​​ടു​​​വാ​​​ള്‍ വാ​​​ങ്ങി​​​യ​​​ത്.

സു​​​ധാ​​​ക​​​ര​​​ന്‍റെ അ​​​മ്മ ല​​​ക്ഷ്മി​​​യാ​​​ണ് എ​​​ല്ലാ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മെ​​​ന്നും പ്ര​​​തി ന​​​ല്കി​​​യ മൊ​​​ഴി​​​യി​​​ലു​​​ണ്ട്. നീ​​​ള​​​മു​​​ള്ള മു​​​ടി​​​യു​​​ള്ള സ്ത്രീ​​​യാ​​​ണ് കു​​​ടും​​​ബ​​​പ്ര​​​ശ്ന​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്ന് മ​​​ന്ത്ര​​​വാ​​​ദി പ​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്നും അ​​​താ​​​ണ് സ​​​ജി​​​ത​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു 2019ലെ ​​​മൊ​​​ഴി. എ​​​ന്നാ​​​ൽ മ​​​ന്ത്ര​​​വാ​​​ദി​​​ക​​​ളെ ക​​​ണ്ടി​​​ട്ട് മാ​​​സ​​​ങ്ങ​​​ളാ​​​യെ​​​ന്നാ​​​ണ് പ്ര​​​തി ഇ​​​ത്ത​​​വ​​​ണ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

കു​​​റ്റ​​​ബോ​​​ധ​​​മി​​​ല്ല, ചെ​​​യ്ത കൃ​​​ത്യ​​​ത്തി​​​ൽ പ്ര​​​തി സ​​​ന്തോ​​​ഷ​​​വാ​​​നെ​​​ന്നു പാ​​​ല​​​ക്കാ​​​ട് എ​​​സ്പി

ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക്ക് കു​​​റ്റ​​​ബോ​​​ധ​​​മി​​​ല്ലെ​​​ന്നും ചെ​​​യ്ത കൃ​​​ത്യ​​​ത്തി​​​ൽ ഇ​​​യാ​​​ൾ സ​​​ന്തോ​​​ഷ​​​വാ​​​നാ​​​ണെ​​​ന്നും പാ​​​ല​​​ക്കാ​​​ട് എ​​​സ്പി അ​​​ജി​​​ത്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​യു​​​ടെ മൊ​​​ഴി എ​​​സ്പി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത് രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം സ്വ​​​ന്തം വീ​​​ട്ടി​​​ലെ​​​ത്തി.

പി​​​ന്നീ​​​ട് മ​​​ല​​​യു​​​ടെ ഭാ​​​ഗ​​​ത്തേ​​​ക്കു​​​പോ​​​യി. പോ​​​ലീ​​​സി​​​ന്‍റെ പ​​​രി​​​ശോ​​​ധ​​​ന ഇ​​​യാ​​​ൾ നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഭൂ​​​പ്ര​​​കൃ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക്കു വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ​​​ണം കി​​​ട്ടാ​​​ത്ത​​​താ​​​ണു പ്ര​​​തി താ​​​ഴെ​​​ വ​​​രാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നും എ​​​സ്പി പ​​​റ​​​ഞ്ഞു.

2019ലെ ​​​കേ​​​സി​​​ൽ ജാ​​​മ്യ​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ശേ​​​ഷം ഇ​​​യാ​​​ൾ പാ​​​റ​​​മ​​​ട​​​യി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​മാ​​​സം മു​​​മ്പ് ഈ ​​​ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ടു. അ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ഇ​​​ങ്ങോ​​​ട്ടു​​​വ​​​ന്ന​​​ത്.

പ്ര​​​തി​​​യു​​​ടെ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥാ ലം​​​ഘ​​​നം സം​​​ബ​​​ന്ധി​​​ച്ചു നെ​​​ന്മാ​​​റ പോ​​​ലീ​​​സി​​​നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും എ​​​സ്പി പ​​​റ​​​ഞ്ഞു.