കൊ​​​​ച്ചി: അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ ബോ​​​​ക്‌​​​​സിം​​​​ഗ് മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി താ​​​​ര​​​​പോ​​​​രാ​​​​ട്ടം. ന​​​​ട​​​​ന്‍ ആ​​​​ന്‍റ​​​​ണി വ​​​​ര്‍​ഗീ​​​​സും (പെപ്പെ) മു​​​​ന്‍മ​​​​ന്ത്രി ഷി​​​​ബു ബേ​​​​ബി ജോ​​​​ണി​​​​ന്‍റെ മ​​​​ക​​​​ൻ അ​​​​ച്ചു ബേ​​​​ബി ജോ​​​​ണും ത​​​​മ്മി​​​​ലു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ലു​​​​ലു ​മാ​​​​ളാ​​​​ണ് വേ​​​​ദി​​​​യാ​​​​യ​​​​ത്.

കേ​​​​ര​​​​ള ബോ​​​​ക്‌​​​​സിം​​​​ഗ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ ബോ​​​​ക്‌​​​​സിം​​​ഗ് ചാ​​​​ന്പ്യ​​​​ന്‍​ഷി​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​ര​​​പോ​​​​രാ​​​​ട്ടം. ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​ന്‍റ​​​​ണി വ​​​​ര്‍​ഗീ​​​​സി​​​​ന്‍റെ പ​​​​ഞ്ച് അ​​​​ച്ചു ബേ​​​​ബി ജോ​​​​ണി​​​​ന്‍റെ വ​​​​യ​​​റി​​​ൽ. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​തം കൂ​​​​ടി​​​​യ​​​​തോ​​​​ടെ റ​​​​ഫ​​​​റി​​​യു​​​ടെ ഇ​​​​ട​​​​പെ​​​​ട​​​ൽ.


പി​​​​ന്നാ​​​​ലെ ആ​​​​ന്‍റ​​​​ണി വ​​​​ര്‍​ഗീ​​​​സ് അ​​​​ച്ചു​​​​വി​​​​ന്‍റെ അ​​​​ടു​​​​ത്തെ​​​​ത്തി ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. വാ​​​​ശി​​​​യേ​​​​റി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നൊ​​​ടു​​​വി​​​ൽ ര​​​​ണ്ടു​​​​പേ​​​​രെ​​​​യും വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യി വി​​​​ധി​​​​ക​​​​ര്‍​ത്താ​​​​ക്ക​​​​ളു​​​ടെ പ്ര​​​​ഖ്യാ​​​​പ​​​നം.

ആ​​​​ന്‍റ​​​​ണി വ​​​​ര്‍​ഗീ​​​​സി​​​​ന്‍റെ റി​​​​ലീ​​​​സി​​​​നൊ​​​​രു​​​​ങ്ങു​​​​ന്ന ‘ദാ​​​​വീ​​​​ദ്’ സി​​​​നി​​​​മ​​​​യു​​​​ടെ ജേ​​​​ഴ്‌​​​​സി​​​​യ​​​​ണി​​​​ഞ്ഞാ​​​​ണ് താ​​​​ര​​​​വും അ​​​​ച്ചു ബേ​​​​ബി ജോ​​​​ണും റിം​​​ഗി​​​​ലെ​​​​ത്തി​​​​യ​​​​ത്. ബോ​​​​ക്‌​​​​സിം​​​ഗ് പ്ര​​​​മേ​​​​യ​​​​മാ​​​​യി എ​​​​ത്തു​​​​ന്ന ‘ദാ​​​​വീ​​​​ദി’​​​​ല്‍ ആ​​​​ന്‍റ​​​​ണി വ​​​​ര്‍​ഗീ​​​​സി​​​​നൊ​​​​പ്പം അ​​​​ച്ചു ബേ​​​​ബി ജോ​​​​ണും ആ​​​​ദ്യ​​​​മാ​​​​യി അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ചു​​​വ​​​​ടു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്.