കൊ​​​​ച്ചി: മൂ​​​​ന്നാ​​​​റി​​​​ല്‍ ഓ​​​​ടു​​​​ന്ന കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ഡ​​​​ബി​​​​ള്‍ ഡെ​​​​ക്ക​​​​ര്‍ ബ​​​​സു​​​​ക​​​​ള്‍​ക്ക് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ ഹൈ​​​​ക്കോ​​​​ട​​​​തി. ഡി​​​​സം​​​​ബ​​​​ര്‍ 28ന് ​​​​സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ കോ​​​​ട​​​​തി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

ടൂ​​​​റി​​​​സ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി റോ​​​​യ​​​​ല്‍​വ്യൂ ബ​​​​സു​​​​ക​​​​ളി​​​​ല്‍ അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ​​​​തി​​​ലും ​അ​​​​ധി​​​​കം ലൈ​​​​റ്റു​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

നാ​​​​ല് ഹെ​​​​ഡ്‌​​​​ലൈ​​​​റ്റു​​​​ക​​​​ള്‍​ക്കു പ​​​​ക​​​​രം ആ​​​​റെ​​​​ണ്ണ​​​​മു​​​​ണ്ട്. മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ത്തി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി പാ​​​​സ​​​​ഞ്ച​​​​ര്‍ കാ​​​​ബി​​​​നി​​​​ല​​​​ട​​​​ക്കം ബ​​​​ഹു​​​​വ​​​​ര്‍​ണ ലൈ​​​​റ്റു​​​​ക​​​​ള്‍ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. സൈ​​​​ഡ് വി​​​​ന്‍​ഡോ ഗ്ലാ​​​​സ്, വീ​​​​ല്‍ ആ​​​​ര്‍​ച്ച് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ലൈ​​​​റ്റു​​​​ണ്ട്.

മ​​​​റ്റു വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കു മാ​​​​ത്ര​​​​മ​​​​ല്ല സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​ത്തി​​​​നും അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ് ഈ ​​​​പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​ള​​​​വ് ന​​​​ല്‍​കി സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ കാ​​​​ര്യം തു​​​​ട​​​​ര്‍​ന്ന് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി സ്റ്റാ​​​​ന്‍​ഡിം​​​​ഗ് കോ​​​​ണ്‍​സ​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. കേ​​​​ന്ദ്ര നി​​​​യ​​​​മം ഉ​​​​ള്‍​പ്പെ​​​​ടെ ബാ​​​​ധ​​​​ക​​​​മാ​​​​യ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​നം ഇ​​​​ള​​​​വ് ന​​​​ല്‍​കു​​​​ന്ന​​​​തെ​​​​ങ്ങ​​​​നെ​​​​യെ​​​​ന്ന് കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​ത്.

സ്വ​​​​കാ​​​​ര്യ കോ​​​​ണ്‍​ട്രാ​​​​ക്‌​​​ട് കാര്യേ​​​​ജു​​​​ക​​​​ള്‍ രൂ​​​​പ​​​​മാ​​​​റ്റം ന​​​​ട​​​​ത്തി ഓ​​​​ടി​​​​ച്ചാ​​​​ല്‍ ഡ്രൈ​​​​വ​​​​റെ​​​​യും ഉ​​​​ട​​​​മ​​​​യെ​​​​യും ബോ​​​​ഡി ബി​​​​ല്‍​ഡ​​​​റെ​​​​യും പ്രോ​​​​സി​​​​ക്യൂ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍ ന​​​​ട​​​​പ​​​​ടി വേ​​​​ണ്ട​​​​താ​​​​ണെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഇ​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​വും വേ​​​​ണം. ചു​​​​റ്റി​​​​നും ലൈ​​​​റ്റു​​​​ക​​​​ളും മു​​​​ന്‍​വ​​​​ശ​​​​ത്തെ ചി​​​​ല്ലി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടെ സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ളും പ​​​​തി​​​​ച്ച് രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ ‘സി​​​​ങ്കം’, ‘വ​​​​യ​​​​നാ​​​​ട​​​​ന്‍’ എ​​​​ന്നീ ടൂ​​​​റി​​​​സ്റ്റ് ബ​​​​സു​​​​ക​​​​ളു​​​​ടെ വ്ലോ​​​​ഗു​​​​ക​​​​ള്‍ തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ല്‍ കാ​​​​ണി​​​​ച്ചു. ര​​​​ജി​​​സ്ട്രേ​​​​ഡ് ഉ​​​​ട​​​​മ​​​​ക​​​​ളെ കേ​​​​സി​​​​ല്‍ ക​​​​ക്ഷി ചേ​​​​ര്‍​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.