കൊ​​​​ച്ചി: പു​​​​ര​​​​യി​​​​ടം എ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന നി​​​​കു​​​​തി ര​​​​ജി​​​​സ്റ്റ​​​​റി​​​​ല്‍ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​മി​​​​യി​​​​ലെ നി​​​​ര്‍​മാ​​​​ണ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ള്‍​ക്ക് സ്റ്റോ​​​പ്പ് മെ​​​​മ്മോ ന​​​​ല്‍​കാ​​​​ന്‍ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​സ​​​ർ​​​ക്ക് അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

നെ​​​​ല്‍വ​​​​യ​​​​ലെ​​​​ന്നോ ത​​​​ണ്ണീ​​​​ര്‍​ത്ത​​​​ട​​​​മെ​​​​ന്നോ ര​​​​ജി​​​​സ്റ്റ​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ഭൂ​​​​മി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​ൽ മാ​​​​ത്ര​​​​മേ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ര്‍​ക്ക് സ്റ്റോ​​​പ്പ് മെ​​​​മ്മോ ന​​​​ല്‍​കാ​​​​നാ​​​​കൂ​​​വെ​​​ന്നും ജ​​​​സ്റ്റീ​​​​സ് വി​​​​ജു ഏ​​​​ബ്ര​​​​ഹാം വ്യ​​​​ക്ത​​​​മാ​​​​ക്കി.


ആ​​​​ല​​​​പ്പു​​​​ഴ കീ​​​​രി​​​​ക്കാ​​​​ട് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ സ്റ്റോ​​​​പ്പ് മെ​​​​മ്മോ ന​​​​ൽ​​​കി​​​​യ​​​​തു ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന​​​​ത​​​ട​​​​ക്ക​​​​മു​​​​ള്ള ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.