തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ ജ​​​നു​​​വ​​​രി 22നു ​​​പ​​​ണി​​​മു​​​ട​​​ക്കു ന​​​ട​​​ത്തും. സി​​​പി​​​ഐ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ജോ​​​യി​​​ന്‍റ് കൗ​​​ണ്‍​സി​​​ലി​​​നു പി​​​ന്നാ​​​ലെ പ്ര​​​തി​​​പ​​​ക്ഷ സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ സ്റ്റേ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നും (സെ​​​റ്റോ) ജ​​​നു​​​വ​​​രി 22നു ​പ​​​ണി​​​മു​​​ട​​​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ചു. നേ​​​ര​​​ത്തേ ജോ​​​യി​​​ന്‍റ് കൗ​​​ണ്‍​സി​​​ൽ ഒ​​​രു ദി​​​വ​​​സ​​​ത്തെ പ​​​ണി​​​മു​​​ട​​​ക്കി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പ​​​ണി​​​മു​​​ട​​​ക്കു പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് അ​​​ധ്യാ​​​പ​​​ക ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​ണ് സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക.
ക്ഷാ​​​മ​​​ബ​​​ത്ത, ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം, ലീ​​​വ് സ​​​റ​​​ണ്ട​​​ർ, ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക, പ്ര​​​ഖ്യാ​​​പി​​​ച്ച ഡി​​​എ​​​യു​​​ടെ 78 മാ​​​സ​​​ത്തെ കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ഭ​​​ര​​​ണ-പ്ര​​​തി​​​പ​​​ക്ഷ സ​​​മ​​​രം. സ​​​ർ​​​ക്കാ​​​രി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ക​​​ക്ഷി​​​യാ​​​യ സി​​​പി​​​ഐ​​​യു​​​ടെ അ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​കളുടെ പ​​​ണി​​​മു​​​ട​​​ക്കി​​​നൊ​​​പ്പം പ്ര​​​തി​​​പ​​​ക്ഷം​​കൂ​​​ടി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ സി​​​പി​​​എം ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ​​​ത്. കോ​​​ണ്‍​ഗ്ര​​​സും സി​​​പി​​​ഐ​​​യും ഒ​​​രേ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​രേ പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്നു എ​​​ന്ന രാ​​​ഷ്‌​​ട്രീ​​​യ കൗ​​​തു​​​ക​​​ത്തി​​​നു​​കൂ​​​ടി​​​യാ​​​ണ് ജ​​​നു​​​വ​​​രി 22ലെ ​​​പ​​​ണി​​​മു​​​ട​​​ക്ക് സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ക.


ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ൻ​​​പ് സി​​​പി​​​ഐ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ രാ​​​പ​​​ക​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. റോ​​​ഡ് അ​​​ട​​​ച്ച് സ്റ്റേ​​​ജ് കെ​​​ട്ടി ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത നേ​​​താ​​​ക്ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു.