ത​​​​ല​​​​ശേ​​​​രി: പ​​​​തി​​​​നേ​​​​ഴു​​​​കാ​​​​രി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്ത കു​​​​റ്റ​​​​ത്തി​​​​ന് മ​​​​ദ്ര​​​​സ അ​​​​ധ്യാ​​​​പ​​​​ക​​​​നെ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​യി 34 വ​​​​ർ​​​​ഷം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നും 1,55,000 രൂ​​​​പ പി​​​​ഴ അ​​​​ട​​​​യ്ക്കാ​​​​നും കോ​​​​ട​​​​തി ശി​​​​ക്ഷി​​​​ച്ചു.

കൈ​​​​തേ​​​​രി 11-ാം മൈ​​​​ൽ ന​​​​സ്റ​​​​ത്തു​​​​ൽ ഇ​​​സ്‌​​​ലാം മ​​​​ദ്ര​​​​സ​​​​യി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യ കോ​​​​ഴി​​​​ക്കോ​​​​ട് താ​​​​ഴെ തി​​​​രു​​​​വ​​​​മ്പാ​​​​ടി പു​​​​ല്ലൂ​​​​രാം​​​​പാ​​​​റ​​​​യി​​​​ലെ പ​​​​ള്ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ വീ​​​​ട്ടി​​​​ൽ പി.​​​​പി. മു​​​​ഹ​​​​മ്മ​​​​ദി​​​​നെ​​​​യാ​​​​ണു (56) ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​വേ​​​​ഗ കോ​​​​ട​​​​തി (പോ​​​​ക്സോ) ജ​​​​ഡ്ജി വി. ​​​​ശ്രീ​​​​ജ ശി​​​​ക്ഷി​​​​ച്ച​​​​ത്. പി​​​​ഴ​​​​യ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ 13 മാ​​​​സം അ​​​​ധി​​​​ക ക​​​​ഠി​​​​ന​​​​ത​​​​ട​​​​വും അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം.

2013 ജൂ​​​​ൺ മാ​​​​സം മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നു വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​യി​​​രു​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. 17 വ​​​​യ​​​​സു​​​​ള്ള അ​​​​തി​​​​ജീ​​​​വി​​​​ത​​​​യെ മ​​​​ക​​​​ന് വി​​​​വാ​​​​ഹം ചെ​​​​യ്തു​​​കൊ​​​​ടു​​​​ക്കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചാ​​​​ണു പ്ര​​​​തി പീ​​​​ഡ​​​​ന​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണു കേ​​​​സ്.


ഇ​​​​യാ​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന പ​​​​ള്ളി​​​​മു​​​​റി​​​​യി​​​​ലും അ​​​​തി​​​​ജീ​​​​വി​​​ത​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ അ​​​​തി​​​​ക്ര​​​​മി​​​​ച്ചു ക​​​​യ​​​​റി​​​​യും ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്തെ​​​​ന്നും പു​​​​റ​​​​ത്തു​​​​പ​​​​റ​​​​ഞ്ഞാ​​​​ൽ മ​​​​ക​​​​നു​​​​മാ​​​​യു​​​​ള്ള വി​​​​വാ​​​​ഹം ന​​​​ട​​​​ത്തി​​​​ല്ലെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും മ​​​​റ്റു​​​​മു​​​​ള്ള കാ​​​​ര്യ​​​​ത്തി​​​​ന് കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ് പോ​​​​ലീ​​​​സാ​​​​ണ് പ്ര​​​​തി​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ് പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന കെ.​​​​വി ബാ​​​​ബു​​​​വാ​​​​ണ് ആ​​​​ദ്യം കേ​​​​സ​​​​ന്വേ​​​​ഷി​​​​ച്ച​​​​ത്.പി​​​​ന്നീ​​​​ട് കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ് പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​റാ​​​​യി​​​​രു​​​​ന്ന കെ. ​​​​പ്രേം​​​​സ​​​​ദ​​​​ൻ തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു​​​വേ​​​​ണ്ടി അ​​​​ഡ്വ. പി.​​​​എം. ബാ​​​​സു​​​​രി ഹാ​​​​ജ​​​​രാ​​​​യി.