കൊ​​​​ച്ചി: ജ​​​​ന​​​​വാ​​​​സ​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി ന​​​​ട​​​​ത്തു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്കു രൂ​​​​പംന​​​​ല്‍​കാ​​​​ന്‍ റ​​​​വ​​​​ന്യു, വ​​​​നം, പോ​​​​ലീ​​​​സ്, പ​​​​ഞ്ചാ​​​​യ​​​​ത്ത് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ യോ​​​​ഗം വ​​​​നം​​​വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റും സം​​​​യു​​​​ക്ത​​​​മാ​​​​യി വി​​​​ളി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​ൻ റി​​​ട്ട. ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ തോ​​​​മ​​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എം​​​​പി, എം​​​​എ​​​​ല്‍​എ​​​​മാ​​​​ര്‍, പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ള്‍ കേ​​​​ള്‍​ക്ക​​​​ണം.

യോ​​​​ഗ​​​തീ​​​​രു​​​​മാ​​​​നം വ​​​​നം​​​വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്‌ടറും ക​​​​മ്മീ​​​​ഷ​​​​നി​​​​ല്‍ പ്ര​​​​ത്യേ​​​​കം സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. കോ​​​ത​​​മം​​​ഗ​​​ലം കു​​​​ട്ട​​​​മ്പു​​​​ഴ ഉ​​​​രു​​​​ള​​​​ന്‍ത​​​​ണ്ണി​​​​യി​​​​ല്‍ കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ക്ണാ​​​​ചേ​​​​രി കോ​​​​ടി​​​​യാ​​​​ട്ട് എ​​​​ല്‍​ദോ​​​​സ് വ​​​​ര്‍​ഗീ​​​​സ് (45) കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പ​​​​ത്ര​​​​വാ​​​​ര്‍​ത്ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ സ്വ​​​​മേ​​​​ധ​​​​യാ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്

. കു​​​​ട്ട​​​​മ്പു​​​​ഴ​​​യി​​​ലെ കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​യും സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന സ​​​​മാ​​​​ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ളെ​​​​യും കു​​​​റി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ക​​​​ള​​​​ക്‌ടര്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളും പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ര്‍​ഗ​​​​ങ്ങ​​​​ളും വി​​​​ശ​​​​ദ​​​​മാ​​​​ക്കി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ തോ​​​​മ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


വ​​​​നം​​​വ​​​​കു​​​​പ്പ് സം​​​​സ്ഥാ​​​​ന മേ​​​​ധാ​​​​വി​​​​യും ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ള്‍ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ സോ​​​​ളാ​​​​ര്‍ ഫെ​​​​ന്‍​സിം​​​​ഗും ട്ര​​​​ഞ്ച് നി​​​​ര്‍​മാ​​​​ണ​​​​വും ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ​​​​മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ നി​​​​ര്‍​ദേ​​​ശി​​​​ച്ചു.

അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ തെ​​​​രു​​​​വു​​​വി​​​​ള​​​​ക്കു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്ക​​​​ണം. എ​​​​ല്‍​ദോ​​​​സി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​യ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.​

വ​​​​നം​​​​വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ഡി​​​​വി​​​​ഷ​​​​ണ​​​​ല്‍ ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​റും ജി​​​​ല്ലാ ക​​​​ള​​​​ക്‌ടര്‍ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ആ​​​​ര്‍ഡി​​​ഒ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ഒ​​​​രു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നും ജ​​​​നു​​​​വ​​​​രി 23ന് ​​​​രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​വ.​ ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സി​​​​റ്റിം​​​​ഗി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.