തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ശി​​​ൽ​​​പി​​​ക​​​ളി​​​ൽ പ്ര​​​ധാ​​​നി​​​യാ​​​യ അം​​​ബേ​​​ദ്ക്ക​​​റെ അ​​​പ​​​മാ​​​നി​​​ച്ച കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യെ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ.

അമിത് ഷായെ പുറത്താക്കാത്തത് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ള്ള​​​വ​​​രും അ​​​തേ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

എ​​​ൻ​​​സി​​​പി​​​യു​​​ടെ മ​​​ന്ത്രി​​​മാ​​​റ്റം സി​​​പി​​​എ​​​മ്മി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. അതു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് അ​​​വ​​​രാ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കേ​​​ന്ദ്ര​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ ന​​​ട​​​ക്ക​​​ട്ടെ. പ്ര​​​കാ​​​ശ്കാ​​​രാ​​​ട്ടു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ൽ ഇ​​​വി​​​ടെ തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള കാ​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ൽ അ​​​റി​​​യി​​​ക്കും. ഇ​​​പ്പോ​​​ൾ അ​​​ങ്ങ​​​നെയൊന്നും ത​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ലി​​​ല്ല. അ​​​ത് അ​​​വ​​​രു​​​ടെ പാ​​​ർ​​​ട്ടി​​​യി​​​ലെ പ്ര​​​ശ്ന​​​മാ​​​ണ്. അ​​​ത് അ​​​വ​​​ർ ച​​​ർ​​​ച്ച​​​ ചെ​​​യ്തശേഷം അ​​​റി​​​യി​​​ക്കു​​​ന്പോ​​​ൾ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.