തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സം​​​ഘ​​​ടി​​​പ്പി​​​ച്ച 29-ാമ​​​ത് കേ​​​ര​​​ള രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​യി​​​ൽ മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള സു​​​വ​​​ർ​​​ണ ച​​​കോ​​​രം പെ​​​ഡ്രോ ഫ്ര​​​യ​​​റി​​​യു​​​ടെ ‘മാ​​​ലു’ സ്വ​​​ന്ത​​​മാ​​​ക്കി.

നി​​​ശാ​​​ഗ​​​ന്ധി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ പെ​​​ഡ്രോ ഫ്ര​​​യ​​​റി​​​ക്ക് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. സം​​​വി​​​ധാ​​​യ​​​ക​​​നും നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി 20 ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും സു​​​വ​​​ർ​​​ണ ച​​​കോ​​​ര​​​ത്തി​​​നൊ​​​പ്പം സ​​​മ്മാ​​​നി​​​ച്ചു.

റി​​​യോ ഡി ​​​ജ​​​നീ​​​റോ​​​യി​​​ലെ തീ​​​ർ​​​ത്തും അ​​​ര​​​ക്ഷി​​​ത​​​മാ​​​യൊ​​​രു ചേ​​​രി​​​യി​​​ൽ ജീ​​​വി​​​ക്കു​​​ന്ന അ​​​മ്മ​​​യാ​​​യ മാ​​​ലു​​​വി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ഥ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്ന് ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ ആ​​​ത്മ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ ക​​​ഥ പ​​​റ​​​യു​​​ന്ന​​​താ​​​ണ് ചി​​​ത്രം.

മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള ര​​​ജ​​​ത​​​ച​​​കോ​​​ര പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് ‘മി ​​​മ​​​റി​​​യം ദ് ​​​ചി​​​ൽ​​​ഡ്ര​​​ൻ ആ​​​ൻ​​​ഡ് 26 അ​​​തേ​​​ർ​​​സ്’ സി​​​നി​​​മ​​​യു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​ൻ ഫ​​​ർ​​​ഷാ​​​ദ് ഹാ​​​ഷ്മി അ​​​ർ​​​ഹ​​​നാ​​​യി.

മി​​​ക​​​ച്ച ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​ള്ള ര​​​ജ​​​ത ച​​​കോ​​​രം ചി​​​ലി​​​യെ​​​ൻ ചി​​​ത്രം ദ ​​​ഹൈ​​​പ്പ​​​ർ​​​ബോ​​​റി​​​യ​​​ൻ​​​സ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ക്രി​​​സ്റ്റോ​​​ബ​​​ൽ ലി​​​യോ​​​ണി​​​നും ജോ​​​ക്വി​​​ൻ കോ​​​സി​​​നും. സി​​​നി​​​മ​​​യു​​​ടെ ക​​​ലാ സം​​​വി​​​ധാ​​​യി​​​ക ന​​​താ​​​ലി​​​യ ഗെ​​​യ്സി​​​ന് പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി.


സ്പി​​​രി​​​റ്റ് ഓ​​​ഫ് സി​​​നി​​​മ അ​​​വാ​​​ർ​​​ഡ് ‘ഓ​​​ൾ വി ​​​ഇ​​​മാ​​​ജി​​​ൻ ആ​​​സ് ലൈ​​​റ്റി’​​​ന്‍റെ സം​​​വി​​​ധാ​​​യി​​​ക പാ​​​യ​​​ൽ ക​​​പാ​​​ഡി​​​യ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യ ച​​​ട​​​ങ്ങി​​​ൽ സാ​​​സ്‌​​​കാ​​​രി​​​ക മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ, റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ, സാം​​​സ്‌​​​കാ​​​രി​​​ക വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ർ, ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ പ്രേം​​​കു​​​മാ​​​ർ, സ്പി​​​രി​​​റ്റ് ഓ​​​ഫ് സി​​​നി​​​മ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് പാ​​​യ​​​ൽ ക​​​പാ​​​ഡി​​​യ, ഫെ​​​സ്റ്റി​​​വ​​​ൽ ക്യൂ​​​റേ​​​റ്റ​​​ർ ഗോ​​​ൾ​​​ഡ സെ​​​ല്ലം, സാം​​​സ്‌​​​കാ​​​രി​​​ക ക്ഷേ​​​മ നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ധു​​​പാ​​​ൽ, കെ​​​എ​​​സ്എ​​​ഫ്ഡി സി ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി ​​​എ​​​സ് പ്രി​​​യ​​​ദ​​​ർ​​​ശ​​​ൻ, ജൂ​​​റി ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ ആ​​​ഗ്ന​​​സ് ഗൊ​​​ദാ​​​ർ​​​ഡ്,അ​​​ർ​​​മേ​​​നി​​​യ​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​ൻ സെ​​​ർ​​​ജ് സെ​​​ർ​​​ജ് അ​​​വെ​​​ദി​​​കി​​​യ​​​ൻ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഡി. ​​​സു​​​രേ​​​ഷ് കു​​​മാ​​​ർ, ഫെ​​​സ്റ്റി​​​വ​​​ൽ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ സി. ​​​അ​​​ജോ​​​യ്, അ​​​ക്കാ​​​ഡ​​​മി ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ അം​​​ഗം സോ​​​ഹ​​​ൻ സീ​​​നു ലാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.