തി​​​രു​​​വ​​​ന​​​ന്ത​​​പുരം: ടേം ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ലി​​​ൽ കൂ​​​ടു​​​ത​​​ൽ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചോ​​​ദ്യ​​​പ്പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്ക​​​ൽ സം​​​വി​​​ധാ​​​നം ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.


ടേം ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ മ​​​റ്റു ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി കൂ​​​ടു​​​ത​​​ൽ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.