ക​ട്ട​പ്പ​ന: നി​ക്ഷേ​പ​ക​ൻ ബാ​ങ്കി​നു മു​ന്നി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഡി​വൈ​എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.​ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ് വ​ച്ച് മാ​ർ​ച്ച് ത​ട​ഞ്ഞു.

പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ബാ​രി​ക്കേ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​ർ കെ​ട്ടി നി​ല​യു​റ​പ്പി​ച്ചി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ട​യി​ലേ​ക്ക് പ്ര​ക​ട​നം ഇ​ടി​ച്ചു ക​യ​റി. സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.


വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് വി​വി​ധ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​നം. 24ന് ​കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ഡി ​വൈ എ​സ് പി ​ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.