കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: കു​​​​മ്പ​​​​ള പേ​​​​രാ​​​​ലി​​​​ൽ ക്രി​​​​മി​​​​ന​​​​ൽ സം​​​​ഘ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​വാ​​​​വി​​​​നെ ക​​​​ഴു​​​​ത്ത​​​​റ​​​​ത്ത് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ആ​​​​റു പ്ര​​​​തി​​​​ക​​​​ളെ കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി.

പേ​​​​രാ​​​​ലി​​​​ലെ അ​​​​ബ്‌​​​ദു​​​​ൾ സ​​​​ലാ​​​​മി(27)​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ കു​​​​മ്പ​​​​ള ബ​​​​ദ്‌​​​​രി​​​​യ ന​​​​ഗ​​​​റി​​​​ലെ മാ​​​​ങ്ങാ​​​​മു​​​​ടി സി​​​​ദ്ദി​​​​ഖ് (46), ഉ​​​​മ​​​​ര്‍ ഫാ​​​​റൂ​​​​ഖ് (36), പെ​​​​ര്‍​വാ​​​​ഡി​​​​ലെ സ​​​​ഹീ​​​​ര്‍ (36), പേ​​​​രാ​​​​ലി​​​​ലെ നി​​​​യാ​​​​സ് (28), പെ​​​​ര്‍​വാ​​​​ഡ് കോ​​​​ട്ട​​​​യി​​​​ലെ ല​​​​ത്തീ​​​​ഫ് (42), ആ​​​​രി​​​​ക്കാ​​​​ടി ബം​​​​ബ്രാ​​​​ണ​​​​യി​​​​ലെ ഹ​​​​രീ​​​​ഷ് (36) എ​​​​ന്നി​​​​വ​​​​രെ​​​യാ​​​ണു ജി​​​​ല്ലാ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി (ര​​​​ണ്ട്) കു​​​​റ്റ​​​​ക്കാ​​​​രാ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് സ​​​​ഹാ​​​​യം ചെ​​​​യ്തു​​​​കൊ​​​​ടു​​​​ത്ത​​​​താ​​​​യി ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​രു​​​​ണ്‍​കു​​​​മാ​​​​ര്‍, ഖ​​​​ലീ​​​​ല്‍ എ​​​​ന്നി​​​​വ​​​​രെ വെ​​​​റു​​​​തെ വി​​​​ട്ടു. പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ശി​​​​ക്ഷ നാ​​​​ളെ വി​​​​ധി​​​​ക്കും.

2017 ഏ​​​​പ്രി​​​​ല്‍ 30 ന് ​​​​വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു അ​​​​ബ്‌​​​ദു​​​ൾ സ​​​​ലാ​​​​മി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം മൊ​​​​ഗ്രാ​​​​ല്‍ മാ​​​​ളി​​​​യ​​​​ങ്ക​​​​ര കോ​​​​ട്ട​​​​യി​​​​ലെ മൈ​​​​താ​​​​ന​​​​ത്തു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ക്രൂ​​​​ര​​​​മാ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം ത​​​​ല​​​​യ​​​​റ​​​​ത്തു മാ​​​​റ്റി പ്ര​​​​തി​​​​ക​​​​ൾ മൈ​​​​താ​​​​ന​​​​ത്ത് ത​​​​ട്ടി​​​​ക്ക​​​​ളി​​​​ച്ച​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.


കു​​​​മ്പ​​​​ള പ​​​​ഞ്ചാ​​​​യ​​​​ത്ത് മു​​​​ൻ അം​​​​ഗം ബി.​​​​എ.​​​​മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ മ​​​​ക​​​​ന്‍ ഷ​​​​ഫീ​​​​ഖി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലും കാ​​​​സ​​​​ര്‍​ഗോ​​​​ഡ് ടൗ​​​​ണി​​​​ല്‍ വാ​​​​ഹ​​​​നം ക​​​​ത്തി​​​​ച്ച കേ​​​​സി​​​​ലും പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു കൊ​​​​ല്ല​​​​പ്പെ​​​​ട്ട അ​​​​ബ്‌​​​ദു​​​​ൾ സ​​​​ലാം. 29 ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നി​​​ന് സ​​​​ലാ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം മാ​​​​ങ്ങാ​​​​മു​​​​ടി സി​​​​ദ്ദി​​​​ഖി​​​​നെ വീ​​​​ടു​​​​ക​​​​യ​​​​റി ആ​​​​ക്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു.

സി​​​​ദ്ദി​​​​ഖി​​​​ന്‍റെ മ​​​​ണ​​​​ൽ ലോ​​​​റി പോ​​​​ലീ​​​​സി​​​​ന് ഒ​​​​റ്റി​​​​ക്കൊ​​​​ടു​​​​ത്ത​​​​തു സ​​​​ലാ​​​​മാ​​​​ണെ​​​​ന്നും ഇ​​​​യാ​​​​ൾ സം​​​​ശ​​​​യി​​​​ച്ചി​​​​രു​​​​ന്നു. സ​​​​ലാ​​​​മി​​​​നൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നൗ​​​​ഷാ​​​​ദ് എ​​​​ന്ന യു​​​​വാ​​​​വി​​​​നും അ​​​​ക്ര​​​​മി​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ കു​​​​ത്തേ​​​​റ്റി​​​​രു​​​​ന്നു. ഇ​​​​യാ​​​​ളു​​​​ടെ സാ​​​​ക്ഷി​​​​മൊ​​​​ഴി കേ​​​​സി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി.