തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മു​​​ദാ​​​യ സ​​​മ​​​നീ​​​തി എ​​​ന്ന ത​​​ത്വ​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ക്കു​​​ന്ന കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​താ​​​ക്ക​​​ളാ​​​രും ജാ​​​തി​​​മ​​​ത ശ​​​ക്തി​​​ക​​​ളു​​​ടെ അ​​​ടി​​​മ​​​ക​​​ളാ​​​ക​​​രു​​​തെ​​​ന്ന് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്.

എ​​​ല്ലാ സ​​​മു​​​ദാ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും സ​​​ഹ​​​വ​​​ർ​​​ത്തി​​​ത്വം പുലർത്തുകയും അ​​​വ​​​ർ ക്ഷ​​​ണി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും സ​​​മു​​​ദാ​​​യത്തിന്‍റെ വ​​​ക്താ​​​വാ​​​യി മു​​​ദ്ര​​​യ​​​ടി​​​ക്ക​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക്ഷ​​​ണി​​​ച്ചു വ​​​രു​​​ത്ത​​​രു​​​തെന്നും പറഞ്ഞു.