കോ​​ട്ട​​യം: സം​​സ്ഥാ​​ന സി​​വി​​ല്‍ സ​​ര്‍​വീ​​സ് വോ​​ളി​​ബോ​​ള്‍ മ​​ത്സ​​ര​​ത്തി​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ടീം ​​ജേ​​താ​​ക്ക​​ളാ​​യി. തൃ​​ശൂ​​ര്‍ ജി​​ല്ല ര​​ണ്ടാം സ്ഥാ​​ന​​വും ക​​ണ്ണൂ​​ര്‍ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് ജി​​ല്ല ഒ​​ന്നാം സ്ഥാ​​ന​​വും എ​​റ​​ണാ​​കു​​ളം ര​​ണ്ടാം സ്ഥാ​​ന​​വും ക​​ര​​സ്ഥ​​മാ​​ക്കി. സം​​സ്ഥാ​​ന സി​​വി​​ല്‍ സ​​ര്‍​വീ​​സ് കാ​​യി​​ക​​മേ​​ള​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് ജി​​ല്ലാ സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച വോ​​ളി​​ബോ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ഡെ​​പ്യൂ​​ട്ടി എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ ആ​​ര്‍. ജ​​യ​​ച​​ന്ദ്ര​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.


മ​​ത്സ​​ര​​വി​​ജ​​യി​​ക​​ള്‍​ക്ക് സ്പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ബൈ​​ജു വ​​ര്‍​ഗീ​​സ് ഗു​​രു​​ക്ക​​ള്‍ സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.