ച​ങ്ങ​നാ​ശേ​രി: സഭാധ്യക്ഷന്മാരുടെ സാ​ന്നി​ധ്യ​ത്താല്‍ അ​നു​ഗൃ​ഹീ​ത​മാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണച്ച​ട​ങ്ങ്. തി​രു​ക്ക​ര്‍മ​ങ്ങ​ളി​ലും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് പു​തി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ അ​ഭി​ന​ന്ദി​ച്ച​തി​നൊ​പ്പം മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​ള്‍ക്കും സ​ഹ​ക​ര​ണ​ങ്ങ​ള്‍ക്കും ബി​ഷ​പ്പു​മാ​ര്‍ ന​ന്ദി അ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു.

ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, നി​യു​ക്ത ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് കൂ​വ​ക്കാ​ട്ട്, സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മ മാ​ത്യൂ​സ് ത്രി​തീ​യ​ന്‍ കാ​തോ​ലി​ക്ക​ബാ​വ, ഡോ. ​തെ​യോ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത, തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ, മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത്, മാ​ര്‍ ജോ​സ​ഫ് പാം​പ്ലാനി, മാ​ര്‍ ജോ​ര്‍ജ് കോ​ച്ചേ​രി, ജോ​ഷ്വാ മാ​ര്‍ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ര്‍ ജോ​ര്‍ജ് രാ​ജേ​ന്ദ്ര​ന്‍, മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ ജോ​ര്‍ജ് വ​ലി​യ​മ​റ്റം, മാ​ര്‍ ജോ​ര്‍ജ് മ​ഠ​ത്തി​ക്കണ്ടം, മാ​ര്‍ റാ​ഫി മ​ഞ്ഞ​ളി, മാ​ര്‍ എഫ്രേം ന​രി​കു​ളം, മാ​ര്‍ തോ​മ​സ് ച​ക്യ​ത്ത്, മാ​ര്‍ ജോ​സ് ചി​റ്റൂ​പ്പ​റ​മ്പി​ല്‍, മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, മാ​ര്‍ തോ​മ​സ് തു​രു​ത്തി​മ​റ്റം, മാ​ര്‍ മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ല്‍, മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പൊ​ഴോ​ലിപ്പ​റ​മ്പി​ല്‍, മാ​ര്‍ ജോ​സ​ഫ് കൊ​ട​ക​ല്ലി​ല്‍, മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, മാ​ര്‍ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത്, ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, മാ​ര്‍ അ​ല​ക്‌​സ് താ​രാ​മം​ഗ​ലം, യൂ​ഹാ​നോ​ന്‍ മാ​ര്‍ തി​യോ​ഡേ​ഷ്യ​സ്, ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സ്, മാ​ര്‍ സെ​ബാ​സ്റ്റ്യന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെച്ചേ​രി​ല്‍, മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍, ബി​ഷ​പ് ഡോ. പീറ്റർ ​അ​ബീ​ര്‍ അ​ന്തോ​ണി​ സാ​മി, മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍പ്പ്, ആ​ന്‍റണി മാ​ര്‍ സി​ല്‍വാ​നോ​സ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.