തൃ​​​ശൂ​​​ർ: കോ​​​ട്ട​​​യ്ക്ക​​​ൽ എം​​​കെ​​​ആ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ക​​​ർ​​​മ പു​​​ര​​​സ്കാ​​​രം വി​​​മ​​​ൻ ഇ​​​ൻ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വി​​​നു സ​​​മ്മാ​​​നി​​​ക്കും. ഒ​​​രു​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്.

എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ​​​നാ​​​യ​​​ർ ചെ​​​യ​​​ർ​​​മാ​​​നും സാ​​​റാ ജോ​​​സ​​​ഫ്, ഡോ. ​​​പി. ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, ഡോ. ​​​കെ. മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഷീ​​​ബ അ​​​മീ​​​ർ, യു. ​​​അ​​​ച്ചു എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജ​​​ഡ്ജിം​​​ഗ് ക​​​മ്മി​​​റ്റി​​​യാ​​​ണു സം​​​ഘ​​​ട​​​ന​​​യെ അ​​​വാ​​​ർ​​​ഡി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചെ​​​റു​​​തു​​​രു​​​ത്തി റി​​​വ​​​ർ റി​​​ട്രീ​​​റ്റ് റി​​​സോ​​​ർ​​​ട്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ​​​നാ​​​യ​​​ർ പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉ​​​ള്ളാ​​​ട്ടി​​​ൽ അ​​​ച്ചു, ഷീ​​​ബ അ​​​മീ​​​ർ, ഉ​​​ള്ളാ​​​ട്ടി​​​ൽ തി​​​ല​​​ക​​​ൻ, ജ​​​യ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ള്ളാ​​​ട്ടി​​​ൽ, ഐ. ​​​ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​ർ എ​​​ങ്കെ​​​ടു​​​ത്തു.