ച​ങ്ങ​നാ​ശേ​രി:​ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഭ​യു​ടെ മ​ല​മു​ക​ളി​ല്‍ പ​ണി​ത ഭ​വ​ന​മാ​ണെ​ന്നും അ​തി​നെ ശി​ഥി​ല​മാ​ക്കാ​ന്‍ ആ​ര്‍ക്കു​മാ​വി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ര്‍ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ. പീ​ഠ​ത്തി​ല്‍ തെ​ളി​​ച്ചു​വ​ച്ച വി​ള​ക്കാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ആ ​വെ​ളി​ച്ചം മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ലൂ​ടെ തു​ട​ര്‍ന്നും പ്ര​ഭ ചൊ​രി​യും.

ആ​ദി​മ​സ​ഭ​യു​ടെ ച​രി​ത്രപാ​ര​മ്പ​ര്യ​ത്തി​നൊ​പ്പം ചേ​ര്‍ന്നു​നി​ല്‍ക്കു​ന്ന​താ​ണ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യും ഇ​വി​ട​ത്തെ മേ​ല്‍പ്പ​ട്ട​ക്കാ​രും. ആ​ത്മാ​ക്ക​ളു​ടെ ര​ക്ഷ​യാ​ണ് മേ​ല്‍പ്പ ട്ട​ക്കാ​ര​ന്‍റെ പ്ര​ധാ​ന ധ​ര്‍മം.


കൂ​ട്ടാ​യ്മ​യാ​ണ് എ​പ്പോ​ഴും ബ​ന്ധ​ങ്ങ​ളെ വ​ള​ര്‍ത്തു​ന്ന​ത്. സി​ന​ഡാ​ത്മ​ക സ​ഭ​യോ​ടു കൈ​കോ​ര്‍ത്തു ജീ​വി​ക്കാ​ന്‍ വി​ശ്വാ​സീ​സ​മൂ​ഹം മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.