ക​​​​ണ്ണൂ​​​​ര്‍: ക​​​​ണ്ണൂ​​​​ര്‍ എ​​​​ഡി​​​​എം ആ​​​​യി​​​​രു​​​​ന്ന ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ റി​​​​മാ​​​​ൻ​​​​ഡി​​​​ലാ​​​​യ പി.​​​​പി. ദി​​​​വ്യ​​​​യെ എ​​​​ന്തു​​​​വി​​​​ല​​​​കൊ​​​​ടു​​​​ത്തും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണു സി​​​​പി​​​​എം ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍. ദി​​​​വ്യ​​​​ക്കെ​​​​തി​​​​രേ പാ​​​​ര്‍​ട്ടി ഇ​​​​തു​​​​വ​​​​രെ ന​​​​ട​​​​പ​​​​ടി​​​ക​​​​ളൊ​​​​ന്നും എ​​​​ടു​​​​ക്കാ​​​​ത്ത​​​​ത് ഇ​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണെ​​​​ന്നും ക​​​​ണ്ണൂ​​​​രി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​വേ അ​​​​ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കേ​​​​സി​​​​ൽ നീ​​​​തി​​​​പൂ​​​​ര്‍​വമാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​മെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി ദി​​​​വ്യ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നും വി​​​​ശ്വാ​​​​സ​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചി​​​​ട്ട് കാ​​​​ര്യ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും തോ​​​​ന്നു​​​​ന്നി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ജു​​​​ഡീ​​​​ഷ​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​ടു​​​​ന്ന​​​​ത്. ന​​​​വീ​​​​ന്‍ ബാ​​​​ബു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​വും കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് അ​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നതെ​​​​ന്നും സു​​​​ധാ​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചാ​​​​ല്‍ ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ശൈ​​​​ലി. ദി​​​​വ്യ​​​​യെ സം​​​​ര​​​​ക്ഷി ക്കാ​​​​ന്‍ അ​​​​വ​​​​ര്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചു​​​ക​​​​ഴി​​​​ഞ്ഞ​​​​താ​​​​ണ്. എ​​​​ന്തു​​​​ വി​​​​ല​​​​കൊ​​​​ടു​​​​ത്തും അ​​​​വ​​​​ര്‍ അ​​​​ത് ചെ​​​​യ്യും. ഇ​​​​ത്ര​​​​യൊ​​​​ക്കെ സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടും ദി​​​​വ്യ​​​​യെ പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍ നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യോ? ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യി​​​​ട്ടും ദി​​​​വ്യ​​​​യെ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്‌​​​​തോ? ദി​​​​വ്യ​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള പാ​​​​ര്‍​ട്ടി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ​​​​ത് അ​​​​ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


പെ​​​​ട്രോ​​​​ള്‍ പ​​​​മ്പി​​​​നു ലൈ​​​​സ​​​​ന്‍​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി ന​​​​ല്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍ ക​​​​മ്മീ​​​​ഷ​​​​ന്‍ കൈ​​​​പ്പ​​​​റ്റു​​​​ന്നു​​​​ണ്ട്. അ​​​​തു​​​​പോ​​​​ലൊ​​​​രു വി​​​​ഹി​​​​തം കി​​​​ട്ടാ​​​​തെ പോ​​​​യ​​​​താ​​​​കും പി.​​​​പി. ദി​​​​വ്യ​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച ഘ​​​​ട​​​​ക​​​​മെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്നു.

ഇ​​​​ട​​​​തു ​സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ണ്ണൂ​​​​ര്‍ ക​​​​ള​​​​ക്ട​​​റെ​​​​യും സ്വാ​​​​ധീ​​​​നി​​​​ച്ചി​​​​ട്ടുണ്ടാ​​​​കാം എ​​​​ന്നാ​​​​ണ് അ​​​​ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സം​​​​സാ​​​​ര​​​​ത്തി​​​​ല്‍​നി​​​ന്ന് ഇ​​​​പ്പോ​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​തെ​​​​ന്നും സു​​​​ധാ​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. പാ​​​​ല​​​​ക്കാ​​​ട്ട് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍ എ​​​​ത്തു​​​​മെ​​​​ന്ന് സു​​​​ധാ​​​​ക​​​​ര​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡി​​​​സി​​​​സി ക​​​​ത്തി​​​​ല്‍ കാ​​​​ര്യ​​​​മി​​​​ല്ല. ഡി​​​​സി​​​​സി​​​​യും കെ​​​​പി​​​​സി​​​​സി​​​​യും സ്ഥാ​​​​നാ​​​​ർ​​​​ഥി ലി​​​​സ്റ്റ് സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ത്ത് ന​​​​ല്കാ​​​​റു​​​​ണ്ട്. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് പ്ര​​​​ചാ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യാ​​​​ൽ പി​​​​ന്നെ ക​​​​ത്തി​​​​നു പ്ര​​​​സ​​​​ക്തി​​​​യി​​​​ല്ല.

വി​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ കെ​​​​ട്ടി​​​​ച്ച​​​​മ​​​​ച്ച​​​​താ​​​​ണ്. പു​​​​റ​​​​ത്തു​​​​വ​​​​ന്ന ക​​​​ത്തി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​ക്കേ​​​​ണ്ടതൊന്നു​​​​മി​​​​ല്ല. ക​​​​ത്തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പാ​​​​ര്‍​ട്ടി​​​​ക്കു​​​​ള്ളി​​​​ല്‍ ത​​​​ത്കാ​​​​ലം വി​​​​വാ​​​​ദ​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്നും കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ന്‍ പ​​​​റ​​​​ഞ്ഞു.