ച​​​ങ്ങ​​​നാ​​​ശേ​​​രി: 1972ല്‍ ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ സ്ഥാ​​​പി​​​ത​​​മാ​​​യ ജീ​​​വ​​​കാ​​​രു​​​ണ്യ​​​നി​​​ധി ആ​​​രം​​​ഭി​​​ച്ച ര​​​ണ്ട് പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ക​​​ള​​​ര്‍ എ ​​​ഡ്രീ​​​മും ക​​​ള​​​ര്‍ എ ​​​ഹോ​​​മും.

അ​​​തി​​​രൂ​​​പ​​​ത​​​യെ കു​​​ടി​​​ൽ​​​ര​​​ഹി​​​ത​​​മാ​​​ക്കു​​​ക എ​​​ന്ന മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ ദ​​​ര്‍ശ​​​ന​​​ത്തി​​​ല്‍ നി​​​ന്നാ​​​ണ് ക​​​ള​​​ര്‍ എ ഹോം ​​​പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച​​​ത്.


2013ല്‍ ​​​ആ​​​രം​​​ഭി​​​ച്ച ക​​​ള​​​ര്‍ എ ​​​ഹോം പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 18 കോ​​​ടി രൂ​​​പ​​​യി​​​ല്‍ അ​​​ധി​​​കം രൂ​​​പ ഭ​​​വ​​​ന നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ചു.

ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഭ​​​വ​​​ന ര​​​ഹി​​​ത​​​ര്‍ക്ക് പു​​​തി​​​യ ഭ​​​വ​​​നം പ​​​ണി​​​ത് ന​​​ല്‍കു​​​ന്ന​​​തി​​​നും പു​​​ന​​​രു​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​തി​​​നും ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ച്ചു.