തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത അ​​​ധ്യ​​​ക്ഷ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നും ഒ​​​ന്ന​​​ര ദ​​​ശാ​​​ബ്ദ​​​ത്തി​​​ലേ​​​റെ അ​​​തി​​​രൂ​​​പ​​​ത​​​യെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​യി​​​ച്ച മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​നു ന​​​ന്ദി അ​​​റി​​​യി​​​ച്ചും രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ഫ്രാ​​​ൻ​​​സീ​​​സ് ക്ലീ​​​റ്റ​​​സ്.

നാ​​​ലു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ വി​​​ശ്വാ​​​സി​​​ക​​​ളു​​​ള്ള ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ അ​​​മ​​​ര​​​ക്കാ​​​ര​​​നാ​​​യി എ​​​ത്തു​​​ന്ന മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ ആ​​​ത്മീ​​​യ​​​ചൈ​​​ത​​​ന്യ​​​വും നേ​​​തൃ​​​പാ​​​ട​​​വ​​​വും ഊ​​​ർ​​​ജ​​​സ്വ​​​ല​​​ത​​​യും സ​​​ഭ​​​യ്ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നും മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല.

പു​​​തി​​​യ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​നും അ​​​വ​​​സ​​​ര​​​ങ്ങ​​​ളെ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​ക്കാ​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വം അ​​​തി​​​രൂ​​​പ​​​ത​​​യെ സ​​​ഹാ​​​യി​​​ക്കും. യു​​​വാ​​​ക്ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ള്ള സ്വീ​​​കാ​​​ര്യ​​​ത​​​യും സ്വാ​​​ധീ​​​ന​​​വും പു​​​തി​​​യ ത​​​ല​​​മു​​​റ​​​യെ വി​​​ശ്വാ​​​സ​​​വ​​​ഴി​​​യി​​​ൽ ഉ​​​റ​​​പ്പി​​​ച്ചു നി​​​ർ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കും. സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ഏ​​​ഴു വ​​​ർ​​​ഷം അ​​​ദ്ദേ​​​ഹം സ​​​ഭ​​​യ്ക്കും അ​​​തി​​​രൂ​​​പ​​​ത​​​യ്ക്കും പ്ര​​​ത്യേ​​​കി​​​ച്ചു തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യ്ക്കും ന​​​ൽ​​​കി​​​യ ഉ​​​ണ​​​ർ​​​വും ആ​​​ത്മീ​​​യ​​​ചെ​​​ത​​​ന്യ​​​വും എ​​​ടു​​​ത്തു പ​​​റ​​​യേ​​​ണ്ട​​​താ​​​ണ്.


അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ദീ​​​പി​​​ക​​​യ്ക്കു മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​മെ​​ന്ന് ഉ​​റ​​പ്പാ​​ണ്. അ​​​പ്പ​​​ക്സ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ദീ​​​പി​​​ക​​​യ്ക്ക് ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​വും ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ളും ദീ​​​പി​​​ക​​​യ്ക്ക് എ​​​ന്നും ക​​​രു​​​ത്താ​​​യി​​​രു​​​ന്നു​​വെ​​ന്നും ഡോ. ​​​ഫ്രാ​​​ൻ​​​സീ​​​സ് ക്ലീ​​​റ്റ​​​സ് പ​​​റ​​​ഞ്ഞു.