പാ​​​​​​ലാ: കാ​​​​​​ഞ്ഞി​​​​​​ര​​​​​​പ്പ​​​​​​ള്ളി, പാ​​​​​​ലാ , ത​​​​​​ക്ക​​​​​​ല രൂ​​​​​​പ​​​​​​ത​​​​​​ക​​​​​​ള്‍ ഉ​​​​​​ള്‍പ്പെ​​​​​​ടു​​​​​​ന്ന ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ഭാ​​​​​​ഗാ​​​​​​ത്ര​​​​​​ത്തി​​​​​​ല്‍ താ​​​​​​ക്കോ​​​​​​ല്‍സ്ഥാ​​​​​​ന​​​​​​ത്തു​​​​​​ള്ള അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ണ്.​​​​​​

സ​​​​​​ഭാ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ത്തി​​​​​​ലും സ​​​​​​മൂ​​​​​​ഹി​​​​​​ക​​​​​​വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ലും ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക സ്വ​​​​​​ര​​​​​​മാ​​​​​​യി നി​​​​​​ല​​​​​​കൊ​​​​​​ള്ളാ​​​​​​ന്‍ ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത​​​​​​യ്ക്ക് എ​​​​​​ക്കാ​​​​​​ല​​​​​​വും ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടു​​​​​​ണ്ട്. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി​​​​​​ക്കാ​​​​​​ര​​​​​​നെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ല്‍ എ​​​​​​ല്ലാ ആത്മീ​​​​​​യ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളും ചേ​​​​​​ര്‍ത്തു​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന വ​​​​​​ലി​​​​​​യ വ്യ​​​​​​ക്തി​​​​​​ത്വ​​​​​​ത്തി​​​​​​ന് ഉ​​​​​​ട​​​​​​മ​​​​​​യാ​​​​​​ണ് മാ​​​​​​ര്‍ തോ​​​​​​മ​​​​​​സ് ത​​​​​​റ​​​​​​യി​​​​​​ല്‍.


സീ​​​​​​റോമ​​​​​​ല​​​​​​ബാ​​​​​​ര്‍ സ​​​​​​ഭാ​​​​​​ച​​​​​​രി​​​​​​ത്രം ആ​​​​​​രാ​​​​​​ധ​​​​​​ന​​​​​​ക്ര​​​​​​മം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ല്‍ വ്യ​​​​​​ക്ത​​​​​​മാ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് ന​​​​​​ല്‍കി​​​​​​യ ഇ​​​​​​ട​​​​​​യ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു മാ​​​​​​ര്‍ ജോ​​​​​​സ​​​​​​ഫ് പെ​​​​​​രു​​​​​​ന്തോ​​​​​​ട്ടം. അ​​​​​​ജ​​​​​​പാ​​​​​​ല​​​​​​ന ശു​​​​​​ശ്രൂ​​​​​​ഷ​​​​​​യ്ക്ക് ഏ​​​​​​ല്‍പ്പി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ദൈ​​​​​​വ​​​​​​ജ​​​​​​ന​​​​​​ത്തെ ന​​​​​​യി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ല്‍ പൂ​​​​​​ര്‍ണ​​​​​​മാ​​​​​​യി വി​​​​​​ജ​​​​​​യി​​​​​​ച്ചു. മെ​​​​​​ത്രാ​​​​​​പ്പോ​​​​​​ലീ​​​​​​ത്താ ശു​​​​​​ശ്രൂ​​​​​​ഷ​​​​​​യി​​​​​​ല്‍നി​​​​​​ന്ന് വി​​​​​​ര​​​​​​മി​​​​​​ക്കു​​​​​​ന്ന മാ​​​​​​ര്‍ പെ​​​​​​രു​​​​​​ന്തോ​​​​​​ട്ടം പി​​​​​​താ​​​​​​വി​​​​​​ന് ആ​​​​​​ശം​​​​​​സ​​​​​​ക​​​​​​ളും ദൈ​​​​​​വാ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളും നേ​​​​​​രു​​​​​​ന്നു.