ചെ​​​റാ​​​യി: മു​​​ന​​​മ്പം ഭൂ​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യു​​​ടെ സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് മ​​​ഹി​​​ളാ കോ​​​ൺ​​​ഗ്ര​​​സ്പ​​​ള്ളി​​​പ്പു​​​റം - വൈ​​​പ്പി​​​ൻ ബ്ലോ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി.

ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ല സി​​​ബി, ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ട്രീ​​​സ ക്ലീ​​​റ്റ​​​സ്, ലി​​​ല്ലി ആ​​​ൽ​​​ബ​​​ർ​​​ട്ട്, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ പ്രേ​​​മ അ​​​നി​​​ൽ​​​കു​​​മാ​​​ർ, ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ, പ്ര​​​ഷീ​​​ല ബാ​​​ബു, എ​​​ലി​​​സ​​​ബ​​​ത്ത് എ​​​ഡ്വേ​​​ർ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.