കൊ​​​ച്ചി: മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലെ അ​​​വ​​​സാ​​​ന ജൂ​​​ത വ​​​നി​​​ത ക്വീ​​​നി ഹ​​​ലേ​​​ഗ്വ (89) അ​​​ന്ത​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണം, ബോ​​​ട്ട് സ​​​ര്‍​വീ​​​സ് എ​​​ന്നി​​​വ​​​യെ​​​ല്ലാം ആ​​​രം​​​ഭി​​​ച്ച ജൂ​​​ത​​​വ്യ​​​വ​​​സാ​​​യി എ​​​സ്. കോ​​​ഡ​​​ര്‍ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന സാ​​​റ്റു കോ​​​ഡ​​​റി​​​ന്‍റെ മ​​​ക​​​ളാ​​​ണ് ക്വീ​​​നി ഹ​​​ലേ​​​ഗ്വ. ഇ​​​വ​​​രു​​​ടെ ഭ​​​ര്‍​ത്താ​​​വ് സാ​​​മു​​​വ​​​ല്‍ ഹ​​​ലേ​​​ഗ്വ നേ​​​ര​​​ത്തെ മ​​​രി​​​ച്ചി​​​രു​​​ന്നു.

2011 വ​​​രെ കൊ​​​ച്ചി​​​യി​​​ലെ വ്യ​​​വ​​​സാ​​​യ ഗ്രൂ​​​പ്പാ​​​യ എ​​​സ്. കോ​​​ഡ​​​ര്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍​ട്ണ​​​റാ​​​യി​​​രു​​​ന്നു ക്വീ​​​നി. 2012 മു​​​ത​​​ല്‍ 2018 വ​​​രെ കൊ​​​ച്ചി പ​​​ര​​​ദേ​​​ശി ജൂ​​​ത​​​പ്പ​​​ള്ളി​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി​​​യു​​​മാ​​​യി​​​രു​​​ന്നു. മ​​​ക്ക​​​ള്‍: ഫി​​​യോ​​​ന അ​​​ല​​​ന്‍, ഡോ. ​​​ഡേ​​​വി​​​ഡ് (ഇ​​​രു​​​വ​​​രും അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍). മ​​​രു​​​മ​​​ക്ക​​​ള്‍: അ​​​ല​​​ന്‍ (ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, യു​​​എ​​​സ്എ), സീ​​​സീ (ചാ​​​ര്‍​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​ന്‍റ്, അ​​​മേ​​​രി​​​ക്ക). സം​​​സ്‌​​​കാ​​​രം മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ലെ ജൂ​​​ത സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ ന​​​ട​​​ത്തി. ജൂ​​​ത​​​കാ​​​ര​​​ണ​​​വ​​​രാ​​​യ സാം ​​​ഏ​​​ബ്ര​​​ഹാം ച​​​ട​​​ങ്ങു​​​ക​​​ള്‍​ക്കു നേ​​​തൃ​​​ത്വം ന​​​ല്‍​കി.


ക്വീ​​​നി​​​യു​​​ടെ വി​​​ട​​​വാ​​​ങ്ങ​​​ലി​​​നുശേഷം ഇ​​​നി മ​​​ട്ടാ​​​ഞ്ചേ​​​രി​​​യി​​​ല്‍ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് ഒ​​​രു ജൂ​​​ത​​​വം​​​ശ​​​ജ​​​ന്‍ മാ​​​ത്രം-​​ക്വീ​​​നി​​​യു​​​ടെ ഭ​​​ര്‍​തൃ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ന്‍ 65 പി​​​ന്നി​​​ട്ട കി​​​ത്ത് ഹ​​​ലേ​​​ഗ്വ. ജൂ​​​ത​​​പ​​​ള്ളി​​​ക്കു സ​​​മീ​​​പം പൈ​​​തൃ​​​ക കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​മു​​​ള്ള​​​ത്. നി​​​ല​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് 20 ജൂ​​​ത​​​ന്മാ​​​രാ​​​ണു​​​ള്ള​​​ത്.