തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ 2025-2026 വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എം​​​സി​​​എ) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി റെ​​​ജി​​​മോ​​​ൻ വ​​​ർ​​​ഗീ​​​സ്, ജ​​​ന​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി രാ​​​ജു​​​മോ​​​ൻ, ട്ര​​​ഷ​​​റ​​​റാ​​​യി ജോ​​​ൺ അ​​​രി​​​ശി​​​ൻ​​​മൂ​​​ട് എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സ​​​ഭ​​​യു​​​ടെ ത​​​ല​​​വ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​ബാ​​​വ​ മു​​​മ്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു. എം​​​സി​​​എ ആ​​​ത്മീ​​​യ ഉ​​​പ​​​ദേ​​​ഷ്‌​​ടാ​​​വ് റ​​​വ. ഗീ​​​വ​​​ർ​​​ഗീ​​​സ് നെ​​​ടി​​​യ​​​ത്ത് റ​​​മ്പാ​​​ൻ, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​തോ​​​മ​​​സ് കൈ​​​യാ​​​ല​​​യ്ക്ക​​​ൽ, ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ജോ​​​ൺ കു​​​റ്റി​​​യി​​​ൽ, പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​കോ​​​ശി ഐ​​​സ​​​ക്ക് പു​​​ന്ന​​​മൂ​​​ട്ടി​​​ൽ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് പു​​​ല്ലും​​​വി​​​ള​​​തെ​​​ക്കേ​​​തി​​​ൽ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.