കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് ദ​​​​ര്‍​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പു​​​വ​​​​രു​​​​ത്താ​​​​ന്‍ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​താ​​​​യി സ​​​​ര്‍​ക്കാ​​​രും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​ന്നു വൈ​​​​കു​​​ന്നേ​​​രം ദീ​​​​പാ​​​​രാ​​​​ധ​​​​ന​​​​യ്ക്കു ശേ​​​​ഷ​​​​മാ​​​​ണ് പൊ​​​​ന്ന​​​​മ്പ​​​​ല​​​​മേ​​​​ട്ടി​​​​ല്‍ മ​​​​ക​​​​ര​​​​ജ്യോ​​​​തി തെ​​​​ളി​​​​യു​​​​ന്ന​​​​ത്.

ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ആ​​​​ള്‍​ക്കൂ​​​​ട്ട നി​​​​യ​​​​ന്ത്ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, വി​​​​ജു ഏ​​​​ബ്ര​​​​ഹാം എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വി​​​​ല​​​​യി​​​​രു​​​​ത്തി.

മ​​​​ക​​​​രജ്യോ​​​​തി വ്യൂ​​​​ പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ല്‍ എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​രും ബോ​​​​ര്‍​ഡും വ്യ​​​​ക്ത​​​​മാ​​​​ക്കി.


തി​​​​രു​​​​വാ​​​​ഭ​​​​ര​​​​ണ ഘോ​​​​ഷ​​​​യാ​​​​ത്ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് രാ​​​​വി​​​​ലെ 11ന് ​​​​നി​​​​ല​​​​യ്ക്ക​​​​ലും ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​പ​​​​മ്പ​​​​യി​​​​ലും തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കു നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കു​​​​ടി​​​​വെ​​​​ള്ള വി​​​​ത​​​​ര​​​​ണം ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ജ​​​​ല അ​​​​ഥോ​​​​റി​​​​റ്റി​​​​യും തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കാ​​​​യി ബ​​​​സ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യും ഉ​​​​റ​​​​പ്പു​​​​ന​​​​ല്‍​കി. പാ​​​​ണ്ടി​​​​ത്താ​​​​വ​​​​ള​​​​ത്തെ താ​​​​ത്കാ​​​​ലി​​​​ക കൗ​​​​ണ്ട​​​​റി​​​​ലും അ​​​​ന്ന​​​​ദാ​​​​നം തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, ഹോ​​​​ട്ട​​​​ലു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​രാ​​​​തി​​​​ക​​​​ളെ​​​ത്തു​​​​ട​​​​ര്‍​ന്ന് സ​​​​ന്നി​​​​ധാ​​​​ന​​​​ത്തു മാ​​​​ത്രം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ 1,06,000 രൂ​​​​പ പി​​​​ഴ​​​​യി​​​​ട്ട​​​​താ​​​​യി കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.