കൊ​​​​ച്ചി: ന​​​​ടി ഹ​​​​ണി​ റോ​​​​സി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ത​​​​ന്‍റെ അ​​​​റ​​​​സ്റ്റ് ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​​ഹു​​​​ല്‍ ഈ​​​​ശ്വ​​​​ര്‍ ന​​​​ല്‍​കി​​​​യ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി.

ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​ന്നെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത മു​​​​ന്നി​​​​ല്‍ക്ക​​​​ണ്ടാ​​​​ണ് രാ​​​ഹു​​​ൽ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സി​​​​ലാ​​​​ണ് ഹ​​​​ണി റോ​​​​സ് പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​ത്. തൃ​​​​ശൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യും രാ​​​​ഹു​​​​ലി​​​​നെ​​​​തി​​​​രേ പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്. നി​​​​ല​​​​വി​​​​ല്‍ കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് രാ​​​​ഹു​​​​ലി​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ഫ​​​​യ​​​​ലി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ച കോ​​​​ട​​​​തി ഈ ​​​​മാ​​​​സം 27ന​​​​കം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​നാ​​​​ണു പോ​​​​ലീ​​​​സി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്.