തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.വി. അ​​​ൻ​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ തി​​​ക​​​ച്ചും അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​വും ദു​​​രു​​​ദ്ദേ​​​ശ്യ ത്തോടുകൂ​​​ടി​​​യു​​​ള്ള​​​തു​​​മാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ​​​തിരേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു എ​​​ന്ന് പി.​​​വി. അ​​​ൻ​​​വ​​​ർ പ​​​റ​​​ഞ്ഞ​​​തു പ​​​ച്ച​​​ക്ക​​​ള്ള​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി.

അ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വ​​​മേ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​ൻ​​​വ​​​റി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നെ​​​തി​​​രെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ശ​​​ശി പ​​​റ​​​ഞ്ഞു.

പു​​​തി​​​യ രാ​​​ഷ്്ട്രീ​​​യ അ​​​ഭ​​​യം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണ് അ​​​ൻ​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.


നി​​​ല​​​നി​​​ൽ​​​പ്പിനുവേ​​​ണ്ടി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നോ​​​ടു മാ​​​പ്പു ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​ന്‍റെ മു​​​ൻ​​​കാ​​​ല ചെ​​​യ്തി​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ത​​​ല​​​യി​​​ൽ കെ​​​ട്ടി​​​വ​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​ണ് അ​​​ൻ​​​വ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​നു​​​മു​​​ന്പും ത​​​നി​​​ക്കെ​​​തിരേ തി​​​ക​​​ച്ചും അ​​​വാ​​​സ്ത​​​വ​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ൻ​​​വ​​​ർ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

ത​​​നി​​​ക്കെ​​​തിരേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നു പോ​​​ലും തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ത്ത​​​തി​​​ന്‍റെ ജാ​​​ള്യ​​​ത്തില്‍ വീ​​​ണ്ടും വീ​​​ണ്ടും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് സ്വ​​​യം പ​​​രി​​​ഹാ​​​സ്യ​​​നാ​​​വു​​​ക​​​യാ​​​ണ് പി.​​​വി. അ​​​ൻ​​​വ​​​റെ​​ന്നും പി.​​ ശ​​ശി പ​​റ​​ഞ്ഞു.