കാ​​​ഞ്ഞ​​​ങ്ങാ​​​ട്: വി.​​​ഡി.​​​സ​​​തീ​​​ശ​​​നെ​​​തി​​​രെ 150 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ണ്ട് ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത് പി.​​​വി.​​​അ​​​ന്‍​വ​​​ര്‍ ത​​​ന്നെ​​​യാ​​​ണെ​​​ന്ന് എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍.

ത​​​ന്‍റെ പ​​​ക്ക​​​ല്‍ തെ​​​ളി​​​വു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് അ​​​ന്‍​വ​​​ര്‍ ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്. ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച സ​​​മ​​​യ​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്ക​​​ട്ടെ എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഞ​​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ച്ച​​​തെന്നും അദ്ദേഹം പറഞ്ഞു.