തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തെ വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​യി ചേ​​​​രി​​​​തി​​​​രി​​​​രി​​​​ക്കു​​​​ക, ആ ​​​​വ​​​​ർ​​​​ഗീ​​​​യ​​​​ചേ​​​​രി​​​​യെ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പി​​​​ന്നി​​​​ൽ അ​​​​ണി​​​​നി​​​​ര​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് പി.​​​​വി. അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നു സി​​​​പി​​​​എം പോ​​​​ളി​​​​റ്റ്‌ ബ്യൂ​​​​റോ അം​​​​ഗം എ. ​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​മാ​​​​യി പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ വി​​​​ഷ​​​​യ​​​​വും വ​​​​ർ​​​​ഗീ​​​​യ​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും സാ​​​​മു​​​​ദാ​​​​യി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്. യു​​​​ഡി​​​​എ​​​​ഫ്‌ ത​​​​യാ​​​​റാ​​​​ക്കി​​​​യ തി​​​​ര​​​​ക്ക​​​​ഥ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ൻ​​​​വ​​​​ർ യാ​​​​ത്ര​​​​ചെ​​​​യ്യു​​​​ന്ന​​​​ത്. യു​​​​ഡി​​​​എ​​​​ഫി​​​​നു പ​​​​റ​​​​യാ​​​​ൻ പ​​​​റ്റാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ൻ​​​​വ​​​​റി​​​​നെ​​​​ക്കൊ​​​​ണ്ട്‌ പ​​​​റ​​​​യി​​​​പ്പി​​​​ക്കു​​​​ന്നു. പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ല്ലാം പ​​​​തി​​​​രാ​​​​ണ്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്രൈ​​​​വ​​​​റ്റ്‌ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ പ്ര​​​​ത്യേ​​​​ക പി​​​​ന്തു​​​​ണ കി​​​​ട്ടു​​​​മെ​​​​ന്ന​​​​തു തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യാ​​​​ണ്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ യു​​​​ഡി​​​​എ​​​​ഫ്‌ എ​​​​ളു​​​​പ്പ​​​​വ​​​​ഴി തേ​​​​ടു​​​​ക​​​​യാ​​​​ണ്.


ജ​​​​ന​​​​ങ്ങ​​​​ൾ പു​​​​റം​​​​ത​​​​ള്ളു​​​​മെ​​​​ന്നു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണു വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന്‌ അ​​​​ൻ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്‌. സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​യും ക​​​​ട​​​​ന്നാ​​​​ക്ര​​​​മി​​​​ച്ച​​​​ത് യു​​​​ഡി​​​​എ​​​​ഫു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ ധാ​​​​ര​​​​ണ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്.

അ​​​​ൻ​​​​വ​​​​റി​​​​ന്‍റെ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി ലീ​​​​ഗ്‌ നേ​​​​താ​​​​വ്‌ ഇ.​​​​ടി. മു​​​​ഹ​​​​മ്മ​​​​ദ്‌ ബ​​​​ഷീ​​​​റാ​​​​ണ് ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്‌​​​​ത​​​​ത്‌.കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​ധാ​​​​ക​​​​ര​​​​ൻ, പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ്‌ വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, ര​​​​മേ​​​​ശ്‌ ചെ​​​​ന്നി​​​​ത്ത​​​​ല എ​​​​ന്നി​​​​വ​​​​രെ​​​​ല്ലാം അ​​​​ൻ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സം​​​​സാ​​​​ര​​​​ക്കാ​​​​രാ​​​​യി മാ​​​​റി.

വ​​​​ന്യ​​​​ജീ​​​​വി​​​​സം​​​​ഘ​​​​ർ​​​​ഷം പാ​​​​രി​​​​സ്ഥി​​​​തി​​​​ക​​​​പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. അ​​​​തു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വി​​​​ഷ​​​​യ​​​​മ​​​​ല്ല. എ​​​​ന്നാ​​​​ൽ, വ​​​​ർ​​​​ഗീ​​​​യ​​​​വി​​​​ഷ​​​​യ​​​​വു​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.