കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ന് വി​​​ദ്യാ​​​ഭ്യാ​​​സ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി​​​യി​​​ലും സം​​​വ​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഹൈ​​​​ക്കോ​​ട​​​തി.​

ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം സം​​​വ​​​ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു നി​​​ര്‍​ദേ​​​ശം. ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍​മാ​​​രെ മൂ​​​ന്നാം ലിം​​​ഗ​​​ക്കാ​​​രാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് നാ​​​ഷ​​​ണ​​​ല്‍ ലീ​​​ഗ​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യും കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​രും ത​​​മ്മി​​​ലു​​ള്ള കേ​​​സി​​​ല്‍ സു​​​പ്രീം​​കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​ഷ്താ​​​ഖ്, പി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.


സം​​​വ​​​ര​​​ണ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി സി. ​​​ക​​​ബീ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.