തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു പോ​​​യ​​​വ​​​രെ തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​രാ​​​ൻ നേ​​​തൃ​​​ത്വം മു​​​ൻ​​​കൈ​​യെ​​ടു​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ്.

സം​​​സ്ഥാ​​​ന ത​​​ലം മു​​​ത​​​ൽ വാ​​​ർ​​​ഡ് ത​​​ലം വ​​​രെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് പാ​​​ര​​​ന്പ​​​ര്യ​​​മു​​​ള്ള നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ളെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പാ​​​ർ​​​ട്ടി​​​യി​​​ൽ വീ​​​ണ്ടും സ​​​ജീ​​​വ​​​മാ​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി​​​യും ഡി​​​സി​​​സി​​​ക​​​ളും ഒ​​​രു സ​​​മ​​​ഗ്ര​​​പ​​​രി​​​പാ​​​ടി ത​​​യാ​​​റാ​​​ക്ക​​​ണം. ആ​​​സ​​​ന്ന​​​മാ​​​യ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രു മ​​​ണ​​​ൽ​​ത്ത​​​രി പോ​​​ലും പ്ര​​​ധാ​​​ന​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു.