കാ​​​​ക്ക​​​​നാ​​​​ട്: ജാ​​​​മ്യം ല​​​​ഭി​​​​ച്ചി​​​​ട്ടും പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ ത​​​യാ​​​റാ​​​കാ​​​തെ ജ​​​​യി​​​​ലി​​​​ല്‍ നാ​​​​ട​​​​കീ​​​​യ ​​​​രം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബോ​​​​ബി ചെമ്മ​​​​ണ്ണൂ​​​​ര്‍.

ഇ​​​​ന്ന​​​​ലെ ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും വി​​​​ടു​​​​ത​​​​ല്‍ ബോ​​​​ണ്ടി​​​​ല്‍ ഒ​​​​പ്പു​​​വ​​​​യ്ക്കി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ല്‍ ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​ര്‍ ഉ​​​​റ​​​​ച്ചു​​​നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റി​​​​മാ​​​​ന്‍​ഡ് കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​ഞ്ഞി​​​​ട്ടും സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ കു​​​​രു​​​​ങ്ങി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ന്‍ പ​​​​റ്റാ​​​​ത്ത ഒ​​​​ട്ടേ​​​​റെ ത​​​​ട​​​​വു​​​​കാ​​​​ര്‍ ഇ​​​​പ്പോ​​​​ഴും ജ​​​​യി​​​​ലി​​​​ലു​​​​ണ്ട്. അ​​​​വ​​​​ര്‍​ക്ക് ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​ന്‍റെ നീ​​​​ക്കം.

അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ ഇ​​​​ല്ലാ​​​​തെ​​​​യും ജാ​​​​മ്യ​​​​ബോ​​​​ണ്ടി​​​​നു​​​​ള്ള തു​​​​ക കെ​​​​ട്ടി​​​​വ​​​​യ്ക്കാ​​​​നാ​​​കാ​​​​തെ​​​​യും ജ​​​​യി​​​​ലി​​​​ല്‍ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ച്ചു ക​​​​ഴി​​​​യു​​​​ന്ന ത​​​​ട​​​​വു​​​​കാ​​​​ര്‍​ക്കും നീ​​​​തി വേ​​​​ണം. ഇ​​​​വ​​​​ര്‍ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങും വ​​​​രെ താ​​​​നും കാ​​​​ക്ക​​​​നാ​​​​ട് ജ​​​​യി​​​​ലി​​​​ല്‍ തു​​​​ട​​​​രു​​​​മെ​​​​ന്നാ​​​​ണ് ബോ​​​​ബി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.


ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച ബോ​​​​ബി ഇ​​​​ക്കാ​​​​ര്യം ജ​​​​യി​​​​ല​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ച്ചു. ജ​​​​യി​​​​ല​​​​ധി​​​​കൃ​​​​ത​​​​ര്‍ ഇ​​​​ക്കാ​​​​ര്യം ഇ​​​​ന്ന് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ക്കും. ജാ​​​​മ്യം ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​ര്‍ ത​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ​​​​യും അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ആ​​​​റു ദി​​​​വ​​​​സ​​​​മാ​​​​യി കാ​​​​ക്ക​​​​നാ​​​​ട് ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്ന ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​ന് ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​തോ​​​ടെ ഇ​​​ന്ന​​​ലെ വൈ​​​​കു​​​ന്നേ​​​രം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​വ​​​​രം.

ബോ​​​​ബി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി സ്ത്രീ​​​​ക​​​​ളു​​​​ള്‍​പ്പെ​​​​ടെ നി​​​ര​​​വ​​​ധി പേ​​​ർ ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്ത് പ്ല​​​​ക്കാ​​​​ര്‍​ഡു​​​​ക​​​​ളു​​​​മാ​​​​യി കാ​​​​ത്തു​​​നി​​​​ന്നി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു നാ​​​​ട​​​​കീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ഏ​​​​റെ​​​നേ​​​​രം കാ​​​​ത്തു​​​നി​​​​ന്ന​​​ശേ​​​​ഷം ഇ​​​​വ​​​​ര്‍ ‌പി​​​​രി​​​​ഞ്ഞു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.