മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി: ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യി​ല്ല
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി: ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യി​ല്ല
Monday, August 12, 2024 4:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലെ തു​​​​ക വി​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കേ, എ​​​​ത്ര തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ച്ചെ​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തു​​​​വ​​​​രെ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ല്ല.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി അം​​​​ഗ​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം ന​​​​ൽ​​​​കി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​ണ് ഇ​​​​തു​​​​വ​​​​രെ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കാ​​​ത്ത​​​ത്. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ൽ ഒ​​​​രു സി​​​​പി​​​​എം അം​​​​ഗ​​​​ത്തി​​​​ന്‍റെ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​നും മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല. 2016 മു​​​​ത​​​​ൽ ഇ​​​​തു​​​​വ​​​​രെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് എ​​​​ത്ര​​​​പേ​​​​ർ​​​​ക്ക് എ​​​​ത്ര കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ചോ​​​​ദ്യം.


പ്ര​​​​കൃ​​​​തി ക്ഷോ​​​​ഭ​​​​ത്തി​​​​ൽ വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കും അ​​​​പ​​​​ക​​​​ട മ​​​​ര​​​​ണ​​​​ത്താ​​​​ൽ നി​​​​രാ​​​​ലം​​​​ബ​​​​രാ​​​​യ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​യി ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് എ​​​​ത്ര കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​ത് എ​​​​ത്ര പേ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യെ​​​​ന്നു വി​​​​ശ​​​​ദ​​​​മാ​​​​ക്കാ​​​​മോ എ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ചോ​​​​ദ്യം. എ​​​​ന്നാ​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ക​​​​ഴി​​​​ഞ്ഞു മാ​​​​സ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടി​​​​ട്ടും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ഭ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക​ പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.