കൊ​​ച്ചി: പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ള്‍ ത​​ട​​യാ​​നു​​ള്ള സ​​ര്‍ക്കാ​​ര്‍ ന​​യ​​ങ്ങ​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്ത​​ണോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ള്‍ ത​​ട​​യാ​​ന്‍ സ​​മ​​ഗ്ര​​പ​​ഠ​​ന​​ങ്ങ​​ള്‍ വേ​​ണ​​മെ​​ന്നും കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു. വ​​യ​​നാ​​ട് ഉ​​രു​​ള്‍പൊ​​ട്ട​​ല്‍ ദു​​ര​​ന്ത​​ത്തി​​ല്‍ ഹൈ​​ക്കോ​​ട​​തി സ്വ​​മേ​​ധ​​യാ സ്വീ​​ക​​രി​​ച്ച ഹ​​ര്‍ജി​​യി​​ലാ​​ണു നി​​ര്‍ദേ​​ശം.

സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ ഡി​​സാ​​സ്റ്റ​​ര്‍ മാ​​നേ​​ജ്‌​​മെ​​ന്‍റ് അ​​ഥോ​​റി​​റ്റി​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ര്‍ട്ട് ഹാ​​ജ​​രാ​​ക്കാ​​ന്‍ കോ​​ട​​തി അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ലി​​നു നി​​ര്‍ദേ​​ശം ന​​ല്‍കി. സം​​സ്ഥാ​​ന​​ത്ത് ഉ​​പ​​ഗ്ര​​ഹ സ​​ര്‍വെ ന​​ട​​ത്തി​​യി​​ട്ടു​​ണ്ടോ​​യെ​​ന്നും കോ​​ട​​തി ചോ​​ദി​​ച്ചു. പ​​ല നി​​യ​​മ​​ങ്ങ​​ളു​​മു​​ണ്ടെ​​ങ്കി​​ലും ഏ​​കോ​​പ​​ന​​മി​​ല്ലെ​​ന്നും ന​​ട​​പ്പാ​​ക്കു​​ന്ന​​തു കാ​​ര്യ​​ക്ഷ​​മ​​മാ​​യി​​ട്ട​​ല്ലെ​​ന്നും ജ​​സ്റ്റീ​​സു​​മാ​​രാ​​യ ജ​​യ​​ശ​​ങ്ക​​ര്‍ ന​​മ്പ്യാ​​ര്‍, വി. ​​എ​​സ്. ശ്യാം ​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഡി​​വ​​ഷ​​ന്‍ ബെ​​ഞ്ച് വി​​മ​​ര്‍ശി​​ച്ചു.

സ​​ര്‍വെ ഓ​​ഫ് ഇ​​ന്ത്യ, നാ​​ഷ​​ണ​​ല്‍ സെ​​ന്‍റ​​ര്‍ ഫോ​​ര്‍ സ​​യ​​ന്‍സ് സ്റ്റ​​ഡീ​​സ്, കേ​​ന്ദ്ര ശാ​​സ്ത്ര- സാ​​ങ്കേ​​തി​​ക മ​​ന്ത്രാ​​ല​​യം, സം​​സ്ഥാ​​ന എ​​ന്‍വ​​യോ​​ണ്‍മെ​​ന്‍റ​​ല്‍ ഇം​​പാ​​ക്ട് അ​​സ​​സ്‌​​മെ​​ന്‍റ് അ​​ഥോ​​റി​​റ്റി എ​​ന്നി​​വ​​രെ​​യും കേ​​സി​​ല്‍ ക​​ക്ഷി​​ചേ​​ര്‍ക്കാ​​ന്‍ കോ​​ട​​തി നി​​ര്‍ദേ​​ശം ന​​ല്‍കി.


മു​​ന്‍ അ​​ഡീ​​ഷ​​ണ​​ല്‍ അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ ര​​ഞ്ജി​​ത് ത​​മ്പാ​​നെ അ​​മി​​ക്ക​​സ്‌ ക്യൂ​​റി​​യാ​​യി നി​​യ​​മി​​ച്ച കോ​​ട​​തി എ​​ല്ലാ വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ലും ഈ ​​കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

കേ​​ര​​ള​​ത്തി​​ന്‍റെ ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ള്‍ പ​​രി​​സ്ഥി​​തി​​ലോ​​ല​​മാ​​ണ്. മ​​ഴ​​യെ​​യും പ്ര​​കൃ​​തി​​യെ​​യും പി​​ടി​​ച്ചു​​നി​​ര്‍ത്താ​​ന്‍ മ​​നു​​ഷ്യ​​നു ക​​ഴി​​യി​​ല്ല. സു​​സ്ഥി​​ര വി​​ക​​സ​​നം ഇ​​വി​​ടെ സാ​​ധ്യ​​മാ​​ണോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ പു​​ന​​ര്‍വി​​ചി​​ന്ത​​നം അ​​നി​​വാ​​ര്യ​​മാ​​ക്കു​​ന്ന​​താ​​ണ് വ​​യ​​നാ​​ട് സം​​ഭ​​വ​​മെ​​ന്നും കോ​​ട​​തി ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു .

ഇ​​നി​​യും പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ന്‍ നി​​യ​​മ​​നി​​ര്‍മാ​​ണ സ​​ഭ​​യും ഭ​​ര​​ണ നി​​ര്‍വ​​ഹ​​ണ മേ​​ഖ​​ല​​യും ജു​​ഡീ​​ഷ​​റി​​യും കൂ​​ട്ടാ​​യി ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണ​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.