പങ്കെടുക്കാൻ ജൈനമതക്കാരും തൃശൂർ: മുംബൈയിൽനിന്ന് ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കാൻ ജൈനമതത്തിൽപ്പെട്ട മൂന്നുപേരെത്തി. മാർച്ച് ഫോർ ലൈഫിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവരെത്തിയത്.
സഹായമെത്രാൻ മാർ ടോണി നീലങ്കാവിലുമായി ഇവർ സംസാരിച്ചു. മാർച്ചിനെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വരുംവർഷങ്ങളിൽ ജൈനമതത്തിന്റെ നേതൃത്വത്തിൽ മാർച്ച് ഫോർ ലൈഫ് നടത്തുവാൻ സാധിക്കുമെന്നു പറഞ്ഞാണ് അവർ മടങ്ങിയത്.