കെഎസ്ആര്‍ടിസി ഓണം സ്പെഷല്‍ സര്‍വീസ് ബുക്കിംഗ് ആരംഭിച്ചു
Sunday, August 11, 2024 1:22 AM IST
തിരുവനന്തപുരം: ഓണത്തിന് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷല്‍ സര്‍വീസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. അടുത്തമാസം ഒന്‍പതു മുതല്‍ 23 വരെയാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.
www.onlineskrtcswift. com എന്ന വെബ്സൈറ്റുകള്‍ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫോൺ: 94470 71021, 0471 2463799.