തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന ജി​​​ല്ലാ​​​ത​​​ല ത​​​ദ്ദേ​​​ശ അ​​​ദാ​​​ല​​​ത്തി​​​ന്‍റെ തീ​​​യ​​​തി​​​ക​​​ൾ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ച്ചു.

16ന് ​​​എ​​​റ​​​ണാ​​​കു​​​ളം, 17ന് ​​​കൊ​​​ച്ചി കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ, 19 ന് ​​​പാ​​​ല​​​ക്കാ​​​ട്, 21ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, 22ന് ​​​ആ​​​ല​​​പ്പു​​​ഴ, 23ന് ​​​കൊ​​​ല്ലം, 24ന് ​​​കോ​​​ട്ട​​​യം, 29ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ, 30ന് ​​​ഇ​​​ടു​​​ക്കി, സെ​​​പ്റ്റം​​​ബ​​​ർ 2ന് ​​​ക​​​ണ്ണൂ​​​ർ, 3ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡ്, 5ന് ​​​മ​​​ല​​​പ്പു​​​റം, 6 ന് ​​​കോ​​​ഴി​​​ക്കോ​​​ട്, 7ന് ​​​കോ​​​ഴി​​​ക്കോ​​​ട് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ, 9ന് ​​​തൃ​​​ശൂ​​​ർ, പ​​​ത്തി​​​ന് പ​​​ത്ത​​​നം​​​തി​​​ട്ട എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ ന​​​ട​​​ത്തു​​​ക. വ​​​യ​​​നാ​​​ട്ടി​​​ലെ തീ​​​യ​​​തി പി​​​ന്നീ​​​ട് നി​​​ശ്ച​​​യി​​​ക്കും.